LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MOORKAMNHALIL,THANNEERCODE,CHALISSERY,679536,പാലാട്,േകരളം,
Brief Description on Grievance:
മുഹമ്കുമദ്ട്ടി ഫിയിസ് എന്ന തന്റെ കുട്ടിയുടെ ജനന രജിസ്റ്ററിൽ തിരുത്തൽ വരുത്തുവാൻ 12-1-23 അപേക്ഷ നൽകിയതാണ്, നാളിത് വരെ തിരുത്തി കിട്ടിയില്ല.
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 6
Updated on 2023-08-06 22:21:19
സൈദലവി, മുഹമ്മദ് ഫായിസ് എന്ന തന്റെ കുട്ടിയുടെ ജനന രജിസ്റ്ററിൽ തിരുത്തൽ വരുത്തുവാൻ 12-1-23 അപേക്ഷ നൽകിയതാണ്, നാളിത് വരെ തിരുത്തി കിട്ടിയില്ല എന്നാണ് പരാതി. അദാലത്തിൽ പരാതി പരിഗണിക്കപ്പെട്ട ഉടൻ തന്നെ ഈ ഫയലിൽ നടപടി സ്വീകരിച്ചു എന്നും സേവനം നൽകിയെന്നും സെക്രറിയും സെക്ഷൻ ക്ലാർക്കും യോഗത്തിൽ അറിയിച്ചു. ആയത് അംഗീകരിച്ചു. നൽകിയ സേവനത്തിന്റെ വിശദാംശങ്ങൾ 7 ദിവസത്തിനകം സെക്രട്ടറി രേഖാമൂലം അറിയിക്കേണ്ടതാണ്.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 7
Updated on 2023-09-07 19:50:33
file may be closed