LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THOTTEKKATTIL HOUSE,PAINKANNUR,KUTIPPURAM,679571,മലറം,േകരളം,
Brief Description on Grievance:
മാതാവ്മ ലക്ഷ്മുയുടെ മരണം രജിസ്റ്റർ ചെയ്യുന്നതിന് 25-3-23 ന് അപേക്ഷ നൽകിയെങ്കിലും ഇത് വരെ സർട്ടിഫിക്കേറ്റ് കിട്ടിയില്ല.
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 6
Updated on 2023-08-06 22:20:24
മോഹൻദാസ് മാതാവ് ലക്ഷ്മിയുടെ മരണം രജിസ്റ്റർ ചെയ്യുന്നതിന് 25-3-23 ന് അപേക്ഷ നൽകിയെങ്കിലും ഇത് വരെ സർട്ടിഫിക്കേറ്റ് കിട്ടിയില്ല. 1 വർഷം വൈകിയ മരണമാണ് എന്ന് അന്വേഷണത്തിൽ അറിഞ്ഞത്. എന്നാൽ അപേക്ഷ നൽകിയിരിക്കുന്നത് 21 ദിവസത്തിനകം എന്നാണ്. അത് തിരുത്തി നൽകാത്തതാണ് സേവനം വൈകാൻ കാരണമെന്നാണ് സെക്രട്ടറി അറിയിച്ചത്. അപേക്ഷ തിരുത്തി ബന്ധപ്പെട്ട രേഖകകൾ സഹിതം നൽകുന്നതിന് മോഹൻദാസിന് രേഖാമൂലം അറിയിപ്പ് നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. നടപടി പുരോഗതി അടുത്ത അദാലത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 7
Updated on 2023-08-23 12:28:25
file may be closed
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 8
Updated on 2023-09-07 19:49:52
file may be closed