LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Karnakott House Ayiroor, Perumpadappu
Brief Description on Grievance:
പെർമിറ്റ് എടുത്ത കെട്ടിടത്തിന് നമ്പറിന് 29-4-23ന് പെരുമ്പടപ്പ് പഞ്ചായത്തിൽ അപേക്ഷ നൽകിയതാണ്. ഇത് വരെ വീടിന് നമ്പർ നൽകിയില്ല
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 6
Updated on 2023-08-06 22:19:35
കൃഷ്ണൻ കുട്ടി & ശോഭ പെർമിറ്റ് എടുത്ത കെട്ടിടത്തിന് നമ്പറിന് 29-4-23ന് പെരുമ്പടപ്പ് പഞ്ചായത്തിൽ അപേക്ഷ നൽകിയതാണ്. ഇത് വരെ വീടിന് നമ്പർ നൽകിയില്ല എന്നാണ് പരാതി. അദാലത്തിൽ ഈ അപേക്ഷ പരിഗണനക്ക് വന്ന ഉടനെതന്നെ സെക്രട്ടറി വിഷയത്തിൽ ഇടപെടുകയും 25-7-23ന് കെട്ടിട നമ്പർ അനുവദിക്കുകയും ഫയൽ തീർപ്പാക്കുകയും ചെയ്തു എന്ന് അറിയിച്ചു. സേവനം നൽകിയ വിവരം കെട്ടിട നമ്പർ സഹിതം രേഖാമൂലം സെക്രട്ടറി അറിയിക്കേണ്ടതാണ്.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 7
Updated on 2023-10-27 14:08:19
file may be closed