LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ayiroor, erumpadappu
Brief Description on Grievance:
കച്ചവടം നടത്തുന്നതിന് ലൈസൻസിനായി 19-6-23ന് അപേക്ഷ നൽകിയതാണ്. ഇത് വരെ ലൈസൻസ് പെരുമ്പടപ്പ് പഞ്ചായത്ത് നൽകിയില്ല.
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 6
Updated on 2023-08-06 22:16:02
സാജിത വി കച്ചവടം നടത്തുന്നതിന് ലൈസൻസിനായി 19-6-23ന് അപേക്ഷ നൽകിയതാണ്. ഇത് വരെ ലൈസൻസ് പെരുമ്പടപ്പ് പഞ്ചായത്ത് നൽകിയില്ല. അദാലത്തിൽ ഈ അപേക്ഷ പരിഗണനക്ക് വന്ന ഉടനെതന്നെ സെക്രട്ടറി വിഷയത്തിൽ ഇടപെടുകയും 25-7-23ന് ലൈസൻസ് അനുവദിക്കുകയും ചെയ്തു എന്ന് അറിയിച്ചു. സേവനം നൽകിയ വിവരം രേഖാമൂലം സെക്രട്ടറി അറിയിക്കേണ്ടതാണ്.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 7
Updated on 2023-09-07 19:49:00
file may be closed