LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ottupara amayoor pattambi
Brief Description on Grievance:
ബിൽഡിംഗ് പെർമിറ്റ് ലാൻഡ് ഓണറിൽ നിന്നും ലീസിക്ക് ട്രാൻസ്ഫർ ചെയ്ത് തരണം sainudeen o
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 7
Updated on 2023-08-01 20:58:04
കൊപ്പം പഞ്ചായത്തിൽ ശ്രീ സൈനുദീൻ കൊട്ടുപാറ ആമയൂർ എന്നവർ പെട്രോൾ പമ്പ് കെട്ടിടത്തിന് നമ്പർ ആവശ്യപ്പെട്ട് കംപ്ലീഷൻ പ്ലാൻ നൽകിയപ്പോൾ ഫയർ noc പെർമിറ്റ് നൽകിയ ആളിന്റെ പേരിൽ വേണം എന്ന് 15.7.23നു കത്ത് നൽകി .പെർമിറ്റ് ലാൻഡ് ഓണറിന്റെ പേരിലും ഫയർ noc ലീസിനു എടുത്ത സൈനുദീന്റെ പേരിലുമാണ് . രേഖകൾ പരിശോധിച്ചപ്പോൾ 5.12.2019നു ലാൻഡ് ഓണറും സൈനുദീനും തമ്മിൽ ലീസ് എഗ്രിമെന്റ് വെച്ചിട്ടുണ്ട് .അതിൽ 20വർഷ കാലത്തേക്ക് ആ ഭൂമിയിൽ കെട്ടിടം കെട്ടി പെട്രോൾ സ്ഥാപനം നടത്തുന്നതിന് സൈനുദീന്‍ അനുവാദം നൽകിയിട്ടുണ്ട് .തുടർന്ന് ആവശ്യമായാ എല്ലാ അനുമതികളും മറ്റു വകുപ്പുകളിൽ നിന്ന് കിട്ടിയിട്ടുണ്ട് . മേൽ സാഹചര്യത്തിൽ ചട്ട പ്രകാരം നമ്പർ നൽകുവാനും ലൈസൻസ് നൽകുവാനും സെക്രട്ടറി ക്ക് നിർദേശം നൽകി .
Attachment - Sub District Final Advice:
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 8
Updated on 2023-08-19 18:47:18
11.823ലെ കത്തു പ്രകാരം 3ദിവസത്തിനകം ലൈസൻസ് നൽകാം എന്ന് കൊപ്പം സെക്രട്ടറി അറിയിച്ചിരുന്നു .16.8.23നു 6497/23-24നമ്പർ പ്രകാരം ലൈസൻസ് ഇഷ്യൂ ചെയ്തു .file closed