LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kandanath House, Perumpadappu PO
Brief Description on Grievance:
Permit No: A4-3357/2020 DATE : 24/11/2020 പ്രകാരം നിർമ്മാണം പൂർത്തീകരിച്ച വീടിന് നമ്പർ ലഭിക്കുന്നതിന് 18-3-23ന് പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചു. നാളിത് വരെ നമ്പർ ലഭിച്ചില്ല.
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 6
Updated on 2023-08-06 22:12:45
ബദറൂദ്ദീൻ മുതൽ പേർ Permit No: A4-3357/2020 DATE : 24/11/2020 പ്രകാരം നിർമ്മാണം പൂർത്തീകരിച്ച വീടിന് നമ്പർ ലഭിക്കുന്നതിന് 18-3-23ന് പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചു. നാളിത് വരെ നമ്പർ ലഭിച്ചില്ല എന്നതാണ് വിഷയം. ഐഎൽജിഎംഎസ് ഫയൽ പരിശോധിച്ചപ്പോൾ അകാരണമായ താമസം ഈ സേവനം നൽകുന്നതിൽ വന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടു. ആയതിമേൽ സെക്രട്ടറി നൽകിയ വിശദീകരണം അംഗീകരിച്ചും ശ്രീ. ബദറുദ്ദീൻ പഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുന്നതിനും 7 ദിവസത്തിനകം പരാതിക്കാരന് കെട്ടിട നമ്പർ അനുവദിച്ച് നികുതി അടവാക്കുന്നതിനുള്ള സൌകര്യം ചെയ്ത് കൊടുക്കാൻ സെക്രട്ടറിക്ക് നിർദ്ദശം നൽകിയും തീരുമാനിച്ചു. നമ്പർ അനുവദിച്ച വിവരം സെക്രട്ടറി രേഖാമൂലം അറിയിക്കേണ്ടതാണ്.
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 7
Updated on 2023-08-23 12:20:30
കെട്ടിട നമ്പർ അനുവദിച്ചതായി സെക്രട്ടറി അറിയിച്ചതിനാൽ ഫയൽ ക്ലോസ് ചെയ്യാവുന്നതാണ്
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 8
Updated on 2023-08-23 12:21:28