LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KINARULLAKIZHAKKAYIL KARANTHUR PO KUNNAMANGALAM
Brief Description on Grievance:
കുന്നമംഗലം പഞ്ചായത്തിലെ 5207/2020 നമ്പർ പ്രകാരം ബിൽഡിംഗ് പെര്മിറ്റി പ്രകാരം വീട് നിർമിച്ച വന്നതാണ് വീട് നിർമാണം പൂർത്തീകരിച് നമ്പർ ലഭിക്കാൻ കമ്മീഷൻ പ്ലാൻ നൽകിയപ്പോൾ കാരന്തുർ മെഡിക്കൽ കോളേജ് ര്പാഡ് വികസന ത്തിന്റെ കാരണം കാണിച്ചു വീടിന്റെ നമ്പർ നല്കാൻ തടസം കാണിച്ച നോട്ടീസ് ലഭിച്ചത്
Receipt Number Received from Local Body:
Interim Advice made by KZD2 Sub District
Updated by ശ്രീ. ജോര്‍ജ്ജ് ജോസഫ്, Internal Vigilance Officer
At Meeting No. 6
Updated on 2023-08-16 14:09:45
ശ്രീമതി. സൗമിനിയുടെ കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുളള അപേക്ഷ ഉപ സമിതി പരിശോധിച്ചു. പെര്‍മിറ്റ് നല്കിയ പ്രകാരം ആവശ്യമായ സെറ്റ് ബാക്ക് പാലിക്കാതെയാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചതെന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തു. ആയതിനാല്‍ പരാതിക്കാരുടേയും, പഞ്ചായത്ത് അധികൃതരേയും സാന്നിദ്ധ്യത്തില്‍ സൈറ്റ് പരിശോധിക്കുന്നതിന് ഉപസമിതി തീരുമാനിച്ചു.
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 8
Updated on 2023-11-13 12:05:35
അദാലത്ത് ഉപസമിതി അംഗങ്ങള്‍ സൈറ്റ് പരിശോധിച്ചു.220(b) വാല്യേഷന്‍ ഉളളതിനാല്‍ നമ്പര്‍ അനുവദിക്കാന്‍ സാധ്യമല്ലെന്ന് ബോധ്യപ്പെട്ടു.പ്രസ്തുത വിവരം കക്ഷിയെ അറിയിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.ആയത് തുടര്‍ നടപടി ആവശ്യമില്ലാത്തതിനാല്‍ തീര്‍പ്പാക്കി.
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 13
Updated on 2023-12-13 21:35:48
ഫയല്‍ തീര്‍പ്പാക്കി. വേരിഫിക്കേഷന് നടപടികള്‍ പൂര്‍ത്തീകരിച്ചു.