LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
JALAL MANZIL THANNEERPANTHAL KUNISSERY 678681
Brief Description on Grievance:
KPBR 2011 പ്രകാരം 2017 ൽ പെർമിറ്റ് എടുക്കുകയും ബിൽഡിങ്ങിന്റെ പൂർത്തീകരണം 2021 ൽ തീരുകയും പാലക്കാട് ജില്ലാ ഡൌൺ പ്ലാനറിന്റെ LAY OUT APROVAL ലഭിക്കുകയും ചെയ്ത. എന്റെ ബിൽഡിങ്ങിന്റെ നമ്പർ അനുവദിച്ചു തരണം എ ന്നും അതിൽ വരുന്ന FSI FEES 2011 KPBR പ്രകാരം അനുവദിച്ചു തരണമെന്നും അപേക്ഷിച്ചു കൊള്ളുന്നു
Receipt Number Received from Local Body:
Interim Advice made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 6
Updated on 2023-07-26 21:14:59
2800 ച.മീ വിസ്തീർണ്ണമുള്ള അസംബ്ളി ഗണത്തിൽ പെട്ടെ ട്ടിടത്തിന് ചട്ടലംഘന മുണ്ടെന്ന് സെക്രട്ടറി അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ 01/08/2023 തിയ്യതി അദാലത്ത് സമിതി നേരിട്ട് പരിശോധന നടത്തുന്നതിന്ന് നിന്ദമാനിച്ചു
Final Advice made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 7
Updated on 2024-03-30 12:00:21
ശ്രീ.ജസീര്‍.ജെ ട/ഠ ജലാലുദ്ദീന്‍ എന്നവര്‍ എരമയൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് കെട്ടിട നമ്പര്‍ ലഭ്യമായിട്ടില്ലായെന്ന പരാതിയില്‍ നിലവിലെ സ്ഥിതി സംബന്ധിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് എരിമയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി
Attachment - Sub District Final Advice:
Final Advice Verification made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 19
Updated on 2024-07-02 17:03:24
കെട്ടിട നിര്‍മ്മാണം അനധികൃത കെട്ടിട നിര്‍മ്മാണമായതിനാല്‍ 09/02/2024 തീയതിയിലെ സ.ഉ(പി) നം.21/2024 തസ്വഭവ നമ്പര്‍ ഉത്തരവ് പ്രകാരം അനധികൃത കെട്ടിട നിര്‍മ്മാണം ക്രമവല്‍ക്കരിക്കുന്നതിന് എരിമയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ 20.04.2024 തീയതിയിലെ എ2-5633/2022 നമ്പര്‍ കത്ത് പ്രകാരം അപേക്ഷകന് അറിയിപ്പ് നല്‍കിയതായി 19.03.2024 തീയതിയിലെ എ2-5633/2019 നമ്പര്‍ കത്ത് പ്രകാരം എരിമയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടുണ്ട്