LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
fasil manzil manappadam anappadam po palkkad dist 678687
Brief Description on Grievance:
സർ, ഞാൻ പാലക്കാട് ജില്ലയിലെ പുതുക്കോട് വില്ലേജ് ഓഫീസ് പരിധിയിൽ എന്റെ പേരിലുള്ള 4.5 സെൻറ് ഭൂമിയിൽ വീട് പണിയുകയും വീട് പണി തുടങ്ങുന്നതിനു മുൻപ് പുതുക്കോട് ഗ്രാമപഞ്ചായത്തിൽ നിന്നും വാങ്ങുകയും ചെയിട്ടുണ്ട്. അതുപ്രകാരമാണ് വീടുപണി പൂർത്തീകരിച്ചത്. എന്നാൽ സ്ഥല പരിമിതി മൂലം കക്കൂസ് വീടിന്റെ ഒരു മൂലക്കാണ് കെട്ടിയത്. ഇക്കാരണം കാണിച്ചത്ത ഗ്രാമ പഞ്ചായത്ത് നാളിതുവരെയും എനിക്ക് വീട്ടുനമ്പർ തന്നിട്ടില്ല. ആയതിനാൽ എനിക്ക് വീട്ടുനമ്പർ അനുവദിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
Receipt Number Received from Local Body:
Final Advice made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 6
Updated on 2023-07-26 21:32:04
Rule26(4) പ്രകാരം തൊട്ടടുത്ത അതിർത്തിയിലുള്ള ഉടമസ്ഥരുടെ അനുമതിയോടെ ഒരു വശവും പിന്നാമ്പുറവുംചേർത്ത് നിർമ്മിക്കാവുന്നതാണ്. രണ്ടാമത്തെ വശം സ്മോൾ പ്ളോട്ടുകൾക്ക് 60 സെമി വരെ ചേർക്കാവുന്നതുമാണ് എന്നതിനാൽ (Rule 26 ) _Rule 26 റെഗുലറൈസ് ചെയ്യുന്നതിന്ന് സെക്രട്ടറിയോട് ആവശ്യപ്പെട്ടു തീരുമാനിച്ചു '
Final Advice Verification made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 7
Updated on 2024-05-31 14:28:15