LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Smita Memorial Hospital and Research Centre, Thodupuzha
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 35
Updated on 2024-08-05 14:27:32
സ്ഥല പരിശോധന നടത്തിയതിനു ശേഷം അന്തിമ തീരുമാനം എടുക്കുന്നതിനായി പരാതി അടുത്ത കമ്മിറ്റിയില്‍ പരിഗണിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 36
Updated on 2024-08-28 16:15:26
സ്മിത ആശുപത്രി കെട്ടിടം Basement + GF + 10 Floors hospital building നിര്‍മ്മാണത്തിനും BF + 4 Floors അനുബന്ധ പാര്‍ക്കിംഗിനുമായി (hospital building 23721.91 m2 Parking building 4780.80 28502.70 m2 CTP യുടെ D4/4163/2011 dtd. 06.06.2011 പ്രകാരം layout അനുമതി ലഭിച്ചതാണ്. ആയതിന്റെ അടിസ്ഥാനത്തില്‍ BA No. 682/10 – 11 dtd 06.12.2012 ആയി മുനിസിപ്പാലിറ്റിയില്‍ നിന്നു് building permit ലഭിച്ചതാണ്. പിന്നീട് ഇതേ പെര്‍മിറ്റ് നമ്പരില്‍ തന്നെ ഇതേ പ്ലോട്ടില്‍ basement 1033 m2 Service block 1041 m2 2074 m2 വീണ്ടും പെര്‍മിറ്റ് നല്കി Permit No. 682/10- 11 dtd 03.12.2013 Permit 05.12.2021 വരെ പുതുക്കി നല്കിട്ടുള്ളതാണ്. 30.08.2021 ല്‍ Partial completion plan സമര്‍പ്പിക്കുകയും /നഗരസഭയില്‍ നിന്നും BF + 4 Floors, service block നായി ആകെ 18616.59 m2 Occupancy നല്‍കുകയും ചെയ്തു. Hospital block നോട് ചേര്‍ന്നുള്ള മുനിസിപ്പല്‍ റോഡിന്റെ സൈഡിലായുള്ള പ്ലോട്ടില്‍ പാര്‍ക്കിംഗ് പെര്‍മിറ്റ് ലഭ്യമാക്കി. Area – 32.38 area Parking Plan Permit കൂടി ഉള്‍പ്പെടുത്തി final completion നായി ഫയല്‍ സമര്‍പ്പിച്ചു. CTP യുടെ layout ല്‍ നിന്നും 2074m2 അധിക ഏരിയ വന്നതിനാല്‍ renewed layout വാങ്ങണമായിരുന്നു. WP(C) No. 36206/23 dtd 04.01.2024 judgement പ്രകാരം revised layout ആവശ്യമില്ല എന്നും പ്രധാന കെട്ടിടത്തിന്റെ തൊട്ടടുത്ത പ്ലോട്ടില്‍ പാര്‍ക്കിംഗ് അനുവദിക്കാം എന്ന് WP(C) No. 21837 of 2023 dtd. 25.07.2023 judgement പ്രകാരവും അനുകൂലവിധി ലഭ്യമാക്കിയിട്ടുണ്ട്. നിര്‍മ്മാണത്തിന് ആകെ Basement + 10 + truss work ചെയ്ത ഭാഗം എന്നിവ ചേര്‍ത്ത് 11 നിലകളുണ്ട്. വിധിയുടെ അടിസ്ഥാനത്തില്‍ 01.03.2024 ല്‍ ഏഴുനിലകള്ക്കുവരെ Partial Occupancy (area 24541.39 m2) അനുവദിച്ചിട്ടുണ്ട് (PW2 BA 682/10 – 11 ഉത്തരവ് തീയതി 29.02.2024). ഉപജില്ലാ സമിതി നടത്തിയ പരിശോധനയില്‍ കെട്ടിടത്തിന്റെ ഉയരം 45.39 ml (I) Truss Work ചെയ്തിട്ടുള്ള Floor ഉള്‍പ്പെടെ വശങ്ങളില് ആവശ്യമായ തുറസ്സായ സ്ഥലം (വശം) – 2+ 35.89/3 x 0.50 = 8 m (കെട്ടിടത്തിന്റെ ഭാഗമായി നിര്‍മ്മിച്ചിരിക്കുന്ന റാമ്പ് ഉള്‍പ്പെടെ) എന്നാല്‍ കെട്ടിടത്തിന് ലഭ്യമായത് – 7.80 m Municipal Road ന്റെ സൈഡില്‍ കുറവുള്ളത് 20cm (2.5%) (റോഡ് കണക്കാക്കാതെ പരിഗണിച്ചാല്‍) (II) ഈ വശത്ത്, റാമ്പ് കെട്ടിടത്തിന്റെ ഭാഗമായിട്ടുതന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്(Open ramp), ടി റാമ്പിന് സൈഡിലുള്ള മുനിസിപ്പല്‍ റോഡില്‍ നിന്നും ഒരു ഭാഗത്ത് തുറസ്സായ സ്ഥലം ലഭ്യമല്ല. ടി റോഡ് വീതി 3.60 m, നീളം 240 m – ഏകദേശം 37 വീട്ടുകാര്‍ ഉപയോഗിക്കുന്നു. ചട്ട പ്രകാരം ആവശ്യമായ 3.00m സെറ്റ് ബാക്ക് ടി റോഡില്‍ നിന്നും ലഭ്യമല്ല. (III) Basement Floor – മുനിസിപ്പല്‍ റോഡിനോട് Abut ചെയ്തിരിക്കുന്നു. ഈ ഭാഗത്ത് 3.00 m set back ആവശ്യമാണ്. ആയത് ലഭ്യമല്ല. ( IV) Covered area – 4818.92 m2 Coverage – 43.07% പെര്‍മിറ്റ് ലഭ്യമാക്കിയത് KMBR 1999 പ്രകാരമാണ്. ആയതനുസരിച്ച് അനുവദനീയ കവറേജ് 40% (V) Floor area calculation, covered area, സൈഡിലുള്ള STP, Generator room എന്നിവ കണക്കാക്കിയിട്ടില്ല. (VI)STP യുടെ സൈഡില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്ന ഭാഗം, സൈഡിലുള്ള മുനിസിപ്പല്‍ റോഡിനോട് ചേര്‍ത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. STP ക്ക് ആവശ്യമായ കുറഞ്ഞ സെറ്റ് ബാക്ക് എല്ലാ സൈഡിലും 7.5 m ആണ്. മേല്‍ ന്യൂനതകള്‍ പൂര്‍ണ്ണമായും പരിഹരിച്ച് നമ്പര്‍ ലഭ്യമാക്കണമെങ്കില്‍ (tolerance നല്കി പരിഹരിക്കാന്‍ സാധിക്കില്ല) കെട്ടിട നിര്‍മ്മാണത്തിന്റെ പല ഭാഗങ്ങളും പൊളിച്ച്, പുനക്രമീകരണം നടത്തേണ്ടതുണ്ട്. കൂടാതെ മുഴുവന്‍ നിലകള്‍ക്കും കെട്ടിട നമ്പര്‍ നല്‍കണമെന്നാവശ്യപ്പെട്ട് അപേക്ഷകന് ബഹു.ഹൈക്കോടതിയില്‍ 25.07.2024 തീയതിയില്‍ റിട്ട് പെറ്റീഷന് ഫയല്‍ ചെയ്ത സാഹചര്യത്തില്‍ ആയതിന്റെ അന്തിമവിധിയുടെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കുവാന്‍ കഴിയുകയുള്ളൂ എന്നതിനാല്‍ അപേക്ഷ നിരസിച്ച് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 37
Updated on 2024-09-19 13:59:14
Attachment - Sub District Final Advice Verification: