LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mundapilakkal. Azheekode, Kannur-670009
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 35
Updated on 2024-08-07 13:33:10
തീരുമാനം : 53/ 2024 അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ സി.ആര്.സെഡ് മേഖലയില്‍ നിര്‍മ്മിച്ച വാസഗൃഹം റഗുലറൈസ് ചെയ്യണമെന്ന് അപേക്ഷിച്ചുകൊണ്ട് ബഹു. തദ്ദേശ സ്വയംഭരണവും എക്സൈസ്-പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി. ശ്രീ. എം.ബി.രാജേഷ് മുമ്പാകെ ശ്രീ. ഫുആദ് മുണ്ടപ്പറമ്പില്, അഴീക്കോട് എന്നവര്‍ സമര്‍പ്പിച്ച ഹരജി ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. അഴീക്കോട് ഗ്രാമപഞ്ചായത്ത് അഴീക്കോട് നോര്‍ത്ത് റി.സ. 8/120, 8/102 യില്‍പ്പെട്ട സ്ഥലത്ത് 221.78 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാസഗൃഹം നിര്‍മ്മിക്കുന്നതിന് കേരള തീരദേശ പരിപാലന ജില്ലാതല കമ്മിറ്റി, കണ്ണൂര്‍- ന്റെ 01. 10. 2022 ലെ ടിസിപികെഎന്ആര്/483/2022-സി നമ്പര്‍ ഉത്തരവ് പ്രകാരം സി.ആര്.സെഡ്. ക്ലീയറന്‍സ് അനുവദിച്ചിരുന്നു. ക്ലീയറന്സിന്റെ അടിസ്ഥാനത്തില്‍ 221.78 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാസഗൃഹം നിര്‍മ്മിക്കുന്നതിന് അഴീക്കോട് ഗ്രാമപഞ്ചായത്ത് 22.10.2022 നു പെര്‍മ്മിറ്റ് അനുവദിക്കുകയുണ്ടായി. തുടര്‍ന്ന് 240.31 ച.മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച വാസഗൃഹത്തിന്റെ റഗുലറൈസേഷന്-പൂര്‍ത്തീകരണ പ്ലാന്‍ സമര്‍പ്പിക്കുകയുണ്ടായി. 18.53 ച.മീറ്റര്‍ അധികനിര്‍മ്മാണം നടത്തിയതിനാല്‍ റഗുലറൈസേഷന് നടത്തുന്നതിനായി സി.ആര്. സെഡ് ക്ലീയറന്‍സ് ഹാജരാക്കുന്നതിന് 02.08.2024 നു അപേക്ഷകയായ ശ്രീമതി. ഷാഹിന.കെ.കെ-ക്ക് 02.08.2024 നു അറിയിപ്പ് നല്‍കിയിട്ടുണ്ട്. കെ.സി.സെഡ്.എം.എ. യുടെ 29.11.2023 ലെ 389/എ1/2022 നമ്പര്‍ ഉത്തരവു പ്രകാരം ജില്ലാതലത്തില്‍ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 31.12.2023 ആയി നിജപ്പെടുത്തിയിട്ടുള്ളതിനാലാണ് പഞ്ചായത്തില്‍ അപേക്ഷ സ്വീകരിക്കാതിരുന്നതെന്ന് ഓവസര്സിയര് അറിയിച്ചു. കെ.സി.സെഡ്.എം.എ.യുടെ ഡയരക്ടറേറ്റില്‍ അന്വേഷിച്ചതില്‍ റഗുലറൈസേഷന് ഓപ്ഷന് ഉള്ളതായി അറിയാന്‍ കഴിഞ്ഞെന്ന് അപേക്ഷക അദാലത്ത് മുമ്പാകെ അറിയിച്ചു. മേല്‍ സാഹചര്യത്തില്‍ കെട്ടിടം റഗുലറൈസ് ചെയ്യുന്നതിനുള്ള അപേക്ഷ അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ സ്വീകരിക്കുവാനും തുടര്‍നടപടികള്‍ക്കായി കെ.സി.സെഡ്.എം.എ.ഡയരക്ടറേറ്റിലേക്ക് അയക്കുവാനും അതോറിറ്റിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുവാനും അഴീക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു. .
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 36
Updated on 2024-09-17 09:29:42
തീരുമാനം : 53/ 2024 അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ സി.ആര്.സെഡ് മേഖലയില്‍ നിര്‍മ്മിച്ച വാസഗൃഹം റഗുലറൈസ് ചെയ്യണമെന്ന് അപേക്ഷിച്ചുകൊണ്ട് ബഹു. തദ്ദേശ സ്വയംഭരണവും എക്സൈസ്-പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി. ശ്രീ. എം.ബി.രാജേഷ് മുമ്പാകെ ശ്രീ. ഫുആദ് മുണ്ടപ്പറമ്പില്, അഴീക്കോട് എന്നവര്‍ സമര്‍പ്പിച്ച ഹരജി ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. അഴീക്കോട് ഗ്രാമപഞ്ചായത്ത് അഴീക്കോട് നോര്‍ത്ത് റി.സ. 8/120, 8/102 യില്‍പ്പെട്ട സ്ഥലത്ത് 221.78 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാസഗൃഹം നിര്‍മ്മിക്കുന്നതിന് കേരള തീരദേശ പരിപാലന ജില്ലാതല കമ്മിറ്റി, കണ്ണൂര്‍- ന്റെ 01. 10. 2022 ലെ ടിസിപികെഎന്ആര്/483/2022-സി നമ്പര്‍ ഉത്തരവ് പ്രകാരം സി.ആര്.സെഡ്. ക്ലീയറന്‍സ് അനുവദിച്ചിരുന്നു. ക്ലീയറന്സിന്റെ അടിസ്ഥാനത്തില്‍ 221.78 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാസഗൃഹം നിര്‍മ്മിക്കുന്നതിന് അഴീക്കോട് ഗ്രാമപഞ്ചായത്ത് 22.10.2022 നു പെര്‍മ്മിറ്റ് അനുവദിക്കുകയുണ്ടായി. തുടര്‍ന്ന് 240.31 ച.മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച വാസഗൃഹത്തിന്റെ റഗുലറൈസേഷന്-പൂര്‍ത്തീകരണ പ്ലാന്‍ സമര്‍പ്പിക്കുകയുണ്ടായി. 18.53 ച.മീറ്റര്‍ അധികനിര്‍മ്മാണം നടത്തിയതിനാല്‍ റഗുലറൈസേഷന് നടത്തുന്നതിനായി സി.ആര്. സെഡ് ക്ലീയറന്‍സ് ഹാജരാക്കുന്നതിന് 02.08.2024 നു അപേക്ഷകയായ ശ്രീമതി. ഷാഹിന.കെ.കെ-ക്ക് 02.08.2024 നു അറിയിപ്പ് നല്‍കിയിട്ടുണ്ട്. കെ.സി.സെഡ്.എം.എ. യുടെ 29.11.2023 ലെ 389/എ1/2022 നമ്പര്‍ ഉത്തരവു പ്രകാരം ജില്ലാതലത്തില്‍ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 31.12.2023 ആയി നിജപ്പെടുത്തിയിട്ടുള്ളതിനാലാണ് പഞ്ചായത്തില്‍ അപേക്ഷ സ്വീകരിക്കാതിരുന്നതെന്ന് ഓവസര്സിയര് അറിയിച്ചു. കെ.സി.സെഡ്.എം.എ.യുടെ ഡയരക്ടറേറ്റില്‍ അന്വേഷിച്ചതില്‍ റഗുലറൈസേഷന് ഓപ്ഷന് ഉള്ളതായി അറിയാന്‍ കഴിഞ്ഞെന്ന് അപേക്ഷക അദാലത്ത് മുമ്പാകെ അറിയിച്ചു. മേല്‍ സാഹചര്യത്തില്‍ കെട്ടിടം റഗുലറൈസ് ചെയ്യുന്നതിനുള്ള അപേക്ഷ അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ സ്വീകരിക്കുവാനും തുടര്‍നടപടികള്‍ക്കായി കെ.സി.സെഡ്.എം.എ.ഡയരക്ടറേറ്റിലേക്ക് അയക്കുവാനും അതോറിറ്റിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുവാനും അഴീക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.