LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ASSAN.T, THYKKANDI HOUSE, ULLIYERI.P.O, KOZHIKODE DT
Brief Description on Grievance:
2023 ജൂൺ 6 ന് 4873 നമ്പറായി ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ ഞാൻ ഒരു പരാതി നൽകിയിരുന്നു.അനധികൃത നിർമ്മാണം തടയുന്നതുമായി ബന്ധപ്പെട്ട പരാതിയിൽ നിർമ്മാണം നടത്തുന്ന ആൾക്ക് നോട്ടീസ് അയച്ചെങ്കിലും ആയാൾ നിർമ്മാണം തുടരുകയാണ്.പൊതുജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് നടത്തുന്ന ഈ നിർമ്മാണം അടിയന്തിരമായി തടയുന്നതിനും അനധികൃതമായി നിർമ്മിച്ച ഭാഗങ്ങൾ പൊളിച്ചുമാറ്റുന്നതിനും കെട്ടിടത്തിന്റെ പാർക്കിംങ് എരിയ തുറന്നു കൊടുക്കാത്തതുകാരണം റോഡ് ബ്ലോക്കാകുന്നത് തടയുന്നതിനും പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 6
Updated on 2023-08-02 11:55:41
പരാതി കെട്ടിട നിര്‍മ്മാണനുമതി നല്‍കിയതുമായി ബന്ധപ്പെട്ടിട്ടുളളതാണ്. ആയത് സ്ഥിരം അദാലത്തിന്റെ പരിധിയില്‍ വരുന്നതല്ല .
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 7
Updated on 2023-08-02 11:58:17
കെട്ടിട നിര്‍മ്മാണനുമതി നല്‍കിയതില്‍ അപാകത സംഭവിച്ചത് സംബന്ധിച്ചുളള പരാതിയാണ്. ആയത് അദാലത്തിന്റെ പരിധിയില്‍ വരുന്നതല്ല.