LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Benny Daniyel Valiya Karottu House Kuttumbuzha Eranakulam
Brief Description on Grievance:
Building Number-Reg
Receipt Number Received from Local Body:
Interim Advice made by EKM4 Sub District
Updated by Gowthaman T Sathyapal, Assistant director
At Meeting No. 35
Updated on 2024-08-14 20:16:47
സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് രേഖകൾ സമർപ്പിക്കുന്ന മുറക്ക് പരാതിയിൽ നടപടികൾ സ്വീകരിക്കാൻ സെക്രട്ടറിക്കു നിർദേശം നൽകിയിട്ടുണ്ട് .
Attachment - Sub District Interim Advice:
Final Advice made by EKM4 Sub District
Updated by Gowthaman T Sathyapal, Assistant director
At Meeting No. 36
Updated on 2024-09-19 15:27:40
പുറമ്പോക്ക് പ്രദേശത്തായാണ് ടി കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് സാധിച്ചിട്ടില്ലാത്തതാണ്.
Final Advice Verification made by EKM4 Sub District
Updated by Gowthaman T Sathyapal, Assistant director
At Meeting No. 37
Updated on 2024-09-20 15:01:53
ശ്രീ. ബെന്നി ഡാനിയേൽ സമർപ്പിച്ചിട്ടുളള പരാതിയിൻമേൽ ലഭ്യമായ പ്രകാരം റിപ്പോർട്ട് പ്രകാരം പുഴ പുറമ്പോക്ക്, പിഡബ്ള്യുഡി റോഡ് പുറമ്പോക്ക് ആയിട്ടുളളതും പട്ടയവും കൈവശരേഖകളും ഇല്ലാത്ത സ്ഥലത്ത് ഏകദേശം 2500 ച.മീ വിസ്തീർണ്ണമുളള 13 കടമുറികൾ പരാതിക്കാരൻ നിർമ്മിച്ചിട്ടുളളതാണെന്നും , പഞ്ചായത്ത് അസ്സസ്സ്മെന്റ് രേഖകളിൽ 2015-16 സാമ്പത്തികവർഷത്തിൽ അഞ്ച് കടമുറികൾക്ക് സർവ്വേനം. , അളവുകൾ എന്നിവ രേഖപ്പെടുത്താതെ എഴുതിച്ചേർത്തിട്ടുളളതായും എന്നാൽ ഇക്കാലയളവിലെ സൂചിക സോഫ്റ്റ് വെയർ പ്രകാരം ടി കെട്ടിടങ്ങളുടെ പെർമിറ്റ്, റഗുലറൈസേഷൻ, നമ്പറിംഗ് അപേക്ഷകൾ ലഭിച്ചിട്ടുളളതായോ സഞ്ചയയിൽ നമ്പർ രേഖപ്പെടുത്തിയിട്ടുളളതായോ കാണുന്നില്ലായെന്നും അറിയിച്ചിട്ടുണ്ട്. ടി കെട്ടിടം സഞ്ചയയിൽ ഉൾപ്പെടാത്തതിനാൽ സാംഖ്യ-സഞ്ചയ ഇന്റഗ്രേഷന് ശേഷം നികുതി അടവാക്കാനാവാതെ വന്നപ്പോൾ ടിയാൻ പഞ്ചായത്തിൽ പരാതി സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ടി കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട് ലഭ്യമായിട്ടുളള എൻ ഒ സി/ പെർമിറ്റ് എന്നിവ ഹാജരാക്കുന്നതിന് കക്ഷിയ്ക്ക് അറിയിപ്പ് നല്കിയിരുന്നു. എന്നാൽ ആയത് സംബന്ധിച്ച രേഖകളൊന്നും ടിയാൻ ഹാജരാക്കിയിട്ടില്ലാത്തതാണ്. കൂടാതെ ടി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളും ടിയാന് നാളിതുവരെ ഹാജരാക്കാൻ സാധിച്ചിട്ടില്ല.പുഴപുറമ്പോക്ക് പഞ്ചായത്തിന്റെ അധീനതയിലുളള ഭൂമിയായതിനാലും. ആയത് കൈമാറ്റം ചെയ്യാൻ പഞ്ചായത്തിന് അധികാരമില്ലാത്തതിനാലും ടിയാന്റെ ആവശ്യം അംഗീകരിക്കാവുന്നതല്ല എന്ന് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
Attachment - Sub District Final Advice Verification: