LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PALLIPPARA HOUSE,KARUVARAKUNDU,MALAPPURAM,676523
Brief Description on Grievance:
ഞാൻ ചുമട്ട് തൊഴിലാളിയായിരുന്നു. എനിക്ക് ചുമട്ട് തൊഴിലാളി ക്ഷേമ നിധി ബോർഡ് പെൻഷൻ കിട്ടുന്നുണ്ട്. എനിക്ക് കരുവാരകുണ്ട് പഞ്ചായത്ത് 11-08-2017 ന് വാർദ്ധക്യ കാല പെൻഷൻ അനുവദിക്കാൻ തീരുമാനിച്ചിട്ടുള്ളതാണ്. പെൻഷൻ വിതര ണം തുടങ്ങിയത്. ആഗസ്റ്റ് 2018 ലാണ് ആദ്യം 1200/- രൂപ തോതിൽ കിട്ടിയിരുന്നു. എന്നാൽ ഇപ്പോൾ 600/- രൂപ മാത്രമാണ് വാർദ്ധക്യ പെൻഷൻ കിട്ടുന്നത്. അത് ഇപ്പോൾ നിലവിൽ 400 രൂപ മാത്രമേ ലഭിക്കുന്നുള്ളൂ. ലേബർ കമ്മീഷണറുടെ 26-09-2022 ലെ എ സL @ 5221/2022 ഡബ്ല്യു (3) 9116 നമ്പർ പ്രകാരം, 06-07-2018 തിയ്യതിക്ക് മുമ്പ് ตามหา അനുവദിക്കപ്പെട്ടവർക്ക് ലഭിച്ചുവന്നിരുന്ന ഉയർന്ന നിരക്കിലുള്ള സാമൂഹ്യ സുരക്ഷാ ผมซีสเซี തുടർന്നും ലഭിക്കുന്നതാണെന്ന് വ്യക്തമാക്കിട്ടുണ്ട്. എനിക്ക് പെൻഷൻ അനുവദിച്ചത് 06-07-2018 ന് മുമ്പ് 11-08-2017 ന് ആകയാൽ എനിക്ക് പൂർണ പെൻഷന് അർഹതയുണ്ട്.
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 34
Updated on 2024-09-10 23:20:11
ശ്രീ.യൂസഫ്.പി.പി. എന്നവരുടെ പരാതി സാമൂഹ്യ ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ടതായതിനാൽലും ആയത് ബഹു.തദേശ വകുപ്പ് മന്ത്രി അവറുകളുടെ സാനിദ്ധ്യത്തിൽ നടക്കുന്ന തദേശ അദാലത്തിലേക്ക് തദേശ പോർട്ടലിൽ ഉൾപ്പെടുത്തുകയും ആയത് ജില്ല അദാലത്തിലേക്ക് കൈമാറുകയും ചെയ്തിരുന്നു.ജില്ല അദാലത്ത് സമിതി സ്റ്റേറ്റ് അദാലത്ത് സമിതിയുടെ പരിഗണനക്ക് അയക്കുകയും അപേക്ഷൻ 05/09/2024 തീയതി മലപ്പുറത്ത് വെച്ച് ചേർന്്ന തദേശ അദാലത്തിൽ ബഹു.മന്തിയെ നേരിൽ കാണുകയും പരാതി തീർപ്പാക്കുകയും ചെയ്തിട്ടുണ്ട്.
Final Advice Verification made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 35
Updated on 2024-09-10 23:23:03
തദേശ അദാലത്തിൽ ടിയാന്റെ പരാതി തീർപ്പാക്കിയതിനാൽ സ്ഥിരം അദാലത്ത് സമിതിയിൽ വന്ന പരാതി ക്ലോസ് ചെയ്യുന്നു