LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
managing director, PJD Properties And investments p ltd,nada,iringalakuada
Brief Description on Grievance:
not getting building number
Receipt Number Received from Local Body:
Interim Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 35
Updated on 2024-07-31 15:36:15
Resolution No.1 dt. 27-07-2024 കെട്ടിടവും സ്ഥലവും പരിശോധിക്കുന്നതിനും പരാതിക്കാരനെയും സെക്രട്ടറി/മുനിസിപ്പല്‍ എന്‍ജിനീയറെയും നേരില്‍ കേള്‍ക്കുന്നതിനും തീരുമാനിച്ചു. നിലവില്‍ നാളിതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സെക്രട്ടറിയില്‍ നിന്നും ആവശ്യപ്പെടുന്നതിനും തീരുമാനിച്ചു.
Final Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 36
Updated on 2024-11-12 17:24:55
Resolution No.11 dt. 09-08-2024 അദാലത്ത് കമ്മിറ്റി അംഗങ്ങള്‍ 31-07-2024 തീയതി സ്ഥലപരിശോധന നടത്തിയിട്ടുള്ളതും പരാതിക്കാരന് പറയാനുള്ളത് നേരില്‍ കേട്ടിട്ടുള്ളതുമാണ്. പരാതിക്കാരന് വേണ്ടി ശ്രീ. കെ.എല്‍. ബേബി, മാനേജർ, പി.ജെ.ഡി. പ്രോപ്പർട്ടീസ് & ഇന്‍വെസ്റ്റ്മെന്റ്സ് എന്നവർ ഹിയറിംഗില്‍ പങ്കെടുത്തിട്ടുള്ളതാണ്. നഗരസഭ കാര്യാലയത്തില്‍ വെച്ച് ഹിയറിംഗ് നടത്തി. മുനിസിപ്പല്‍ എന്‍ജിനീയറും അദാലത്ത് കമ്മിറ്റി അംഗങ്ങളും ഹിയറിംഗില്‍ പങ്കെടുത്തു. നഗരസഭ സെക്രട്ടറി ഹിയറിംഗില്‍ ഹാജരില്ലായിരുന്നു. കെട്ടിടത്തിന് ഒക്യുപ്പെന്‍സി നല്‍കുന്നത് സംബന്ധിച്ച വിഷയം ബഹു.കേരള ഹൈക്കോടതിയില്‍ WP(C) 18375/2020 നമ്പർ കേസ് നിലവിലുള്ളതും ഇടക്കാല ഉത്തരവ് നിലവിലുള്ളതുമാണ്. കെട്ടിടത്തിന് എത്രയും വേഗം നമ്പർ അനുവദിച്ചു കിട്ടണമെന്നാണ് പരാതിക്കാരന്റെ ഹിയറിംഗിലെ ആവശ്യം. 14-06-2024 തീയതി മുനിസിപ്പല്‍ എന്‍ജിനീയർ നല്കിയ അറിയിപ്പ് പ്രകാരമുള്ള ന്യൂനതകള്‍ പരിഹരിച്ച് കംപ്ലീഷന്‍ പ്ലാന്‍ സമർപ്പിക്കാന്‍ പരാതിക്കാരന്റെ പ്രതിനിധിയോട് ആവശ്യപ്പെട്ടു. നഗരസഭ തലത്തില്‍ കാലതാമസം വരുന്നുണ്ടെങ്കില്‍ ആയത് ഇന്റേണല്‍ വിജിലന്‍സ് വിഭാഗത്തെ അറിയിക്കാനും പ്രതിനിധിയെ അറിയിച്ചു.