LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KARUNA COLLEGE RUN BY NATIONAL MEDICAL EDUCATION CHARITABLE TRUST THIRUMITTACODE 679533
Brief Description on Grievance:
കെട്ടിട നമ്പർ ലഭിച്ചിട്ടില്ല
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 35
Updated on 2024-09-13 14:55:37
ടി.ഉമ്മർ, കരുണ കോളേജ്, നാഷണൽ മെഡിക്കൽ എഡുക്കേഷൻ ചാരിറ്റബിള്‍ ട്രസ്റ്റ്, തിരുമിറ്റക്കോട് താമസം കെട്ടിട നമ്പർ ലഭിച്ചിട്ടില്ല എന്ന പരാതി പരിശോധിച്ചു. ആയതിൽ നിന്നും അപേക്ഷകന് ഉത്തരവ് നംC/2514/2018/KDS തിയതി:27/12/2018 പ്രകാരം പ്രസ്തുത നിർമ്മാണങ്ങള്‍ക്ക് പാലക്കാട് ജില്ലാ ടൌണ്‍ പ്ലാനറുടെ ലേ ഔട്ട് അംഗീകാരം ലഭിച്ചിട്ടുള്ളതാണ്. എന്നാൽ ആയത് പ്രകാരം അപേക്ഷകൻ പഞ്ചായത്തിൽ സമർപ്പിച്ച BUILDING PERMIT അപേക്ഷയിന്മേൽ കോവിഡ് മൂലമുള്ള പ്രത്യേക സാഹചര്യത്തിൽ മേൽ നടപടികള്‍ ഉണ്ടാവാതിരുന്നതും പെർമിറ്റ് നൽകിയിട്ടില്ലാത്തതുമാണ്. മേൽ സാഹചര്യത്തിൽ KPBR 2019 ചട്ടങ്ങള്‍ പ്രകാരം റെഗുലറൈസേഷൻ ചെയ്യുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദേശം നൽകുന്നതിനും ആയത് ലഭിക്കുന്ന മുറയ്ക്ക് അപേക്ഷയിന്മേൽ അടിയന്തിര തീരുമാനം കൈക്കൊള്ളുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി. നടപടി സ്വീകരിച്ച വിവരം അദാലത്ത് ഉപസമിതിയെ അറിയിക്കുന്നതിനും സെക്രട്ടറിയോട് നിർദ്ദേശിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 36
Updated on 2024-10-09 16:07:02
KPBR 2019 ചട്ടങ്ങള്‍ പ്രകാരം റെഗുലറൈസേഷൻ ചെയ്യുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദേശം നൽകിയിട്ടുളളതാണെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.