LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PLANKALA PUTHENVEEDU, VELLARADA P.O.
Brief Description on Grievance:
കെട്ടിട നമ്പർ അനുവദിക്കുന്നില്ല എന്ന പരാതി -സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by TVPM5 Sub District
Updated by ANJANA, INTERNAL VIGILANCE OFFICER
At Meeting No. 34
Updated on 2024-07-31 16:17:57
വെളളറട ഗ്രാമപഞ്ചായത്തില്‍ പ്രസ്തുത കെട്ടിടം അസി. ടൗണ്‍ പ്ലാനര്‍, സെക്രട്ടറി, ഓവര്‍സിയര്‍ എന്നിവര്‍ പരിശോധിച്ച് 2019 ചട്ടം 6(6) പ്രകാരം സര്‍വ്വീസ് പ്ലാന്‍ രേഖപ്പെടുത്തിയിട്ടില്ല. 2019 ചട്ടം 6(4) പ്രകാരം ഇലക്ട്രിക് പോസ്റ്റ്, തൊട്ടടുത്ത കെട്ടിടത്തിന്റെ നമ്പര്‍, തൊട്ടടുത്ത പ്ലോട്ടുടമയുടെ പേര് വിവരങ്ങള്‍, തെരുവിന്റെ നീളം, ദിശ എന്നിവ രേഖപ്പെടുത്തിയിട്ടില്ല. കെപിബിആര്‍ 2019 ചട്ടം 6(11) പ്രകാരം permissible building രേഖപ്പെടുത്തിയിട്ടില്ല. നിലവിലെ നിര്‍മ്മാണങ്ങള്‍ ചട്ടം 26(4) ന് വിരുദ്ധമാണ്. ചട്ടം 17(4) പ്രകാരം അതിര്‍ത്തി വ്യക്തമായി പ്ലോട്ടില്‍ മാര്‍ക്ക് ചെയ്ത് കാണിക്കേണ്ടതാണ്. ചട്ടം 6 ന് വിരുദ്ധമായി സ്ഥലത്തിന്റെ അളവുകള്‍ പ്ലാനിലും പ്ലോട്ടിലും വ്യത്യാസം ഉളളതായി കാണുന്നു. ചട്ടം 75(2) പ്രകാരം Noval Radius certificate പ്ലാനില്‍ രേഖപ്പെടു്തേണ്ടതാണ്. റവന്യൂ രേഖകളില്‍ നിന്ന് വിഭിന്നമായി പ്ലാനിലും പ്ലോട്ടിലും സ്ഥലത്തിന്റെ വിസ്തീര്‍ണ്ണത്തില്‍ വ്യത്യാസം ഉളളതായി കാണുന്നു. ആയതില്‍ വ്യക്തത വരുത്തേണ്ടതാണ്. ചട്ടം 6(16) പ്രകാരം ഒരു പ്ലോട്ടിന് ഒന്നിലധികം ഉടമസ്ഥരുണ്ടെങ്കില്‍ എല്ലാവരും അപേക്ഷയില്‍ ഒപ്പ് രേഖപ്പെടുത്തുകയോ അല്ലെങ്കില്‍ നിയമപരമായി power of autorny നല്കി ചുമതലപ്പെടുത്തുകയോ വേണ്ടതാണ് ഇക്കാര്യം അപേക്ഷയില്‍ സമര്‍പ്പിച്ചിട്ടില്ല. പരാതി നിലനില്‍ക്കുന്നതിനാല്‍ അനധികൃത നിര്‍മ്മാണം നീക്കം ചെയ്ത ശേഷം compound wall നിര്‍മ്മിക്കുന്നതിനുളള അനുമതി കൂടി ലഭ്യമാക്കിയതിനുശേഷം മാത്രമേ നിര്‍മ്മാണം പാടുളളൂ. മേല്‍ ന്യൂനതകള്‍ പരിഹരിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീര്‍പ്പാക്കി.
Final Advice Verification made by TVPM5 Sub District
Updated by ANJANA, INTERNAL VIGILANCE OFFICER
At Meeting No. 35
Updated on 2024-08-30 22:15:47