LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Meenangadi 673591 9447110705
Brief Description on Grievance:
Building number(Completion certificate)
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 36
Updated on 2024-07-25 13:05:47
കെട്ടിട നിർമ്മാണ പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് സംബന്ധിച്ചാണ് പരാതി. മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ വാർഡ് 13 ൽ നിർമ്മിച്ച ആശുപത്രി ഗണത്തിൽ വരുന്ന കെട്ടിടത്തിന് ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 28.02.2024 ൽ അപേക്ഷ സമർപ്പിച്ചിരുന്നു എന്നും, പരിശോധന നടത്തിയതിൽ ന്യൂനതയുള്ളതിനാൽ അപേക്ഷകനെ അറിയിക്കുകയും, അതിനെ തുടർന്ന് മറ്റ് ന്യൂനതകൾ പരിഹരിച്ചുവെന്നും, എന്നാൽ കേരള സ്റ്റേറ്റ് പൊല്യൂഷൻ കണ്ട്രോൾ ബോർഡിന്റെ കണ്‍സന്റ് റ്റു എസ്റ്റാബ്ളിഷ് കാലാവധി 16.04.2022 വരെ മാത്രമേ ഉള്ളൂ എന്നും, ആയത് പരിഹരിക്കുന്നതിന് അപേക്ഷകനോട് ആവശ്യപ്പെട്ടിരുന്നുവെന്നും, ആയത് പരിഹരിച്ചില്ല എന്നും മീനങ്ങാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കുവേണ്ടി ഹാജരായ ജൂനിയർ സൂപ്രണ്ട് ബോധിപ്പിച്ചു. കേരള സ്റ്റേറ്റ് പൊല്യൂഷൻ കണ്ട്രോൾ ബോർഡിന്റെ സാധുത കാലാവധിയുള്ള അനുമതി ഹാജരാക്കുന്നതിന് അപേക്ഷകനോട് നിർദ്ദേശിച്ചു തീരുമാനിച്ചു. ആയത് ഹാജരാക്കുന്ന മുറക്ക് പരിശോധിച്ച് ചട്ടപ്രകാരം ഒക്യുപ്പൻസി അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 37
Updated on 2024-08-23 12:26:42
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ഹാജരാക്കുന്ന മുറക്ക് ഒക്യുപ്പൻസി അനുവദിക്കുന്നതിന് നിർദ്ദേശിച്ചു തീരുമാനിച്ചതാകുന്നു