LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sivadam
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 36
Updated on 2024-07-25 13:02:12
മീനങ്ങാടി ഗ്രാമ പഞ്ചായത്തിൽ പരാതിക്കാരനും മാതാവും ചേർന്ന് നിർമ്മിച്ച പാർപ്പിടാവശ്യത്തിനുള്ള കെട്ടിടത്തിന് ഒക്യുപ്പൻസി ലഭിക്കാത്തത് സംബന്ധിച്ചാണ് പരാതി. സ്ഥിരം അദാലത്ത് ജില്ലാ സമിതിയുടെ ഉത്തരവ് ലഭിച്ചുവെന്നും, ആയത് പ്രകാരം ഫയൽ നടപടിയാലാണ് ഉള്ളത് എന്നും, അധിക നിർമ്മാണം റഗുലറൈസ് ചെയ്ത് തുടർനടപടി സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറിക്ക് വേണ്ടി ഹാജരായ ജൂനിയർ സൂപ്രണ്ട് ബോധിപ്പിച്ചു. പരാതിക്കാരൻ അധിക നിർമ്മിതി ചേർത്ത് സമർപ്പിച്ച പ്ലാനിൽ ഉടൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി ചട്ടപ്രകാരം ഒക്യുപ്പൻസി അനുവദിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 37
Updated on 2024-08-23 12:23:31
ഒക്യുപ്പൻസി അനുവദിച്ചു കഴിഞ്ഞതാകുന്നു. തുടർനടപടി ആവശ്യമില്ല.