LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thoduvayil Velom peruvayal
Brief Description on Grievance:
building permit
Receipt Number Received from Local Body:
Interim Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 37
Updated on 2024-07-22 21:06:17
വേളം ഗ്രാമ പഞ്ചായത്ത് ശ്രീ . ജാബിർ എന്നവരുടെ അപേക്ഷ . മേൽ അപേക്ഷ ൽ നിന്നും അദാലത് സമിതി സ്വമേധയാ അപ്ലോഡ് ചെയ്ത് പരാതിയായി സ്വീകരിച്ചതാണ് ജാബിർ തൊടുവയിൽ എന്നവർ 28 / 11 / 23 ന് കെട്ടിട നിർമാണ അനുമതിക്കായി സമർപ്പിച്ച അപേക്ഷ അസിസ്റ്റന്റ് എഞ്ചിനീയരുടെ ലോഗിനിലേക്ക് അയച്ചതാണ് .19 / 08 / 23 മുതൽ സ്ഥിരം അസി. എഞ്ചിനീയർ ഇല്ലായിരുന്നു . ഇതുവരെയായി മൂന്ന് അസി. എഞ്ചിനീയർ മാർക്ക് താൽക്കാലിക ചുമതല നൽകിയിരുന്നുവെങ്കിലും ആരും ഫയലിൽ തുടർ നടപടി സ്വീകരിച്ചിരുന്നില്ല . ആയതുകൊണ്ടാണ് ഫയലിൽ തുടർ നടപടി സ്വീകരിക്കാൻ കാലതാമസം നേരിട്ടത് എന്ന് സെക്രട്ടറി അറിയിച്ചു .പ്രസ്തുത അപേക്ഷയിൽ അടിയന്തിരമായി നടപടി സ്വീകരിക്കുമെന്നും മേലിൽ ഇത്തരം അപാകതകൾ ആവർത്തിക്കില്ലായെന്നും സെക്രട്ടറി അറിയിച്ചു അസി. എഞ്ചിനീയർമാർ മാറി ചുമതലയേൽക്കുമ്പോൾ നിലവിലെ ലോഗിനിൽ ഉള്ള ഫയലുകൾ പരിശോധിക്കുന്നതിൽ വീഴ്ച വന്നതായി കാണുന്നു . കൂടാതെ സെക്ഷൻ ക്ലർക്കിനും സൂപ്പർവൈസറി ഉദ്യോഗസ്ഥനും ഇക്കാര്യത്തിൽ വീഴ്ച വന്നതായി മനസിലാക്കുന്നു . ജാബിർ എന്നവരുടെ അപേക്ഷയിൽ അപാകതകളൊന്നും ഇല്ലായെന്ന് സെക്രട്ടറി അറിയിച്ചതിനാൽ അടിയന്തിരമായി ( 3 ദിവസത്തിനകം ) പെർമിറ്റ് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു അദാലത് സമിതിയെ അറിയിക്കുന്നതിന് സെക്രട്ടറിയോട് നിർദേശിച്ചു . കൂടാതെ ഇത്തരത്തിൽ ഏതെങ്കിലും അപേക്ഷകൾ ബാക്കിയുണ്ടെങ്കിൽ ആയവ ഉടനടി പരിശോധിച്ചു തുടർ നടപടി സ്വീകരിക്കാനും അത് സംബന്ധിച്ച വിവരങ്ങൾ 10 ദിവസത്തിനകം അദാലത് സമിതിയെ അറിയിക്കുന്നതിനും സെക്രട്ടറിയോട് നിർദേശിച്ചു .മേലിൽ ഇത്തരം അപാകതകൾ സംഭവിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും കർശന നിർദേശം നൽകുന്നു .
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 38
Updated on 2024-08-05 12:44:33
demand notice issued for permit
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 39
Updated on 2024-10-10 09:36:19