LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NANATTU (H), AROOR- PO, ALAPPUZHA- 688 534
Brief Description on Grievance:
കെട്ടിട നിർമ്മാണ അനുമതി ശെരിയായ രീതിയിൽ അപേക്ഷ സമർപ്പിച്ചിട്ടും അനുമതി മനപ്പൂർവം അനുവദിക്കുന്നില്ല, ചട്ടം 23 (2) കൃത്യം ആയി പാലിച്ചിട്ടും, നിയമം പാലിച്ചിട്ടില്ല എന്ന് പറഞ്ഞു അനുമതി രണ്ടു തവണ നിരസിക്കുകയും, വ്യക്തിവൈരാഗ്യം തീർക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്യുന്നു. മാർച്ച് 30-ൽ സമർപ്പിച്ച അപേക്ഷ പെർമിറ്റ് അനുവദിക്കാൻ കഴിയുന്നതായിട്ടും ഇതുവരെ മനപ്പൂർവം അനുമതി തരാതെ കഷ്ട്ടപെടുത്തുന്നു.
Receipt Number Received from Local Body:
Interim Advice made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 33
Updated on 2024-07-12 15:27:20
19.07.2024 തീയതിയിൽ സ്ഥല പരിശോധന നടത്തുന്നതിനും അടുത്ത അദാലത്ത് തീയതിയിൽ പരിഗണിക്കുന്നതിനും Inte Interim Advice നല്കുന്നു.
Final Advice made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 34
Updated on 2024-07-27 12:08:22
19.07. 2024 രാവിലെ 10.30 മണിക്ക് അദാലത്ത് സമിതി അംഗങ്ങളായ ശ്രീമതി നിഷ അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ,ശ്രീ ഡാർലി ആന്റണി IVO ,ഓവർസീയർ ശ്രീമതി അനുപമ, ലൈസൻസി ശ്രീ മാർട്ടിൻ എന്നിവരുടെ സാന്നിധ്യത്തിൽ നേരിട്ട് സ്ഥലത്തെത്തി പ്ലാൻ പ്രകാരമുള്ള പ്ലോട്ട് അളന്നു . പ്ലാനിൽ രേഖപ്പെടുത്തിയിട്ടുള്ള അളവുകൾ തെറ്റായിട്ടാണെന്നു ബോധ്യപ്പെട്ടു .ആരൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നല്കിയ അപാകത കത്തിൽ പരാമർശിക്കുന്ന KPBR ചട്ടം 23 ന്റെ ലംഘനം ഇല്ല. ശരിയായ അളവുകൾ പ്രകാരമുള്ള പ്ലാൻ സമർപ്പിക്കുന്നതിനും പരിശോധിച്ച് പെർമിറ്റ് നല്കുന്നതിനും അഡ്വൈസ് നല്കുന്നു. ശരിയായ അളവുകൾ രേഖപ്പെടുത്താതെ പ്ലാൻ ഹാജരാക്കിയ ലൈസൻസിക്ക് നോട്ടീസ് നല്കേണ്ടതും വിശദീകരണം ലഭ്യമാക്കേണ്ടതുമാണ് . KPBR ചട്ടം 23 ന്റെ ലംഘനം ഉണ്ടെന്ന് തെറ്റായി റിപ്പോർട്ട് ചെയ്ത ഓവർസീർ ശ്രീമതി അനുപമയുടെ വിശദീകരണവും ലഭ്യമാക്കേണ്ടതാണ്.
Final Advice Verification made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 35
Updated on 2024-10-24 11:29:51
പെർമിറ്റ് നല്കി