LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പന്തലായനി ബ്ലോക്ക് പഞ്ചായത്ത്,പന്തലായനി
Brief Description on Grievance:
വ്യവസായ വിപണന കേന്ദ്രം (വനിത) കെട്ടിടത്തിലെ 2ാം നിലയിലെ മുറികൾക്ക് നമ്പർ അനുവദിച്ചു കിട്ടുന്നതിനുള്ള അപേക്ഷ
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 34
Updated on 2024-07-20 11:12:44
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വിപണന കേന്ദ്രം കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ പരിശോധിച്ചു. ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധീകരിച്ച് അസി.എഞ്ചിനീയർ,ഓവർസിയർ,ഹെഡ് ക്ലർക്ക് എന്നിവർ ഹാജരായി.നിലവിലുള്ള കെട്ടിടത്തിന്റെ ചട്ടലംഘനങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ബ്ലോക്ക് അസി.എഞ്ചിനീയർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ആയത് പരിശോധിച്ചതിൽ ചട്ട പ്രകാരമുള്ള സാനിറ്റേഷൻ സൌകര്യങ്ങൾ,ലിഫ്റ്റ് സൌകര്യം എന്നിവയിൽ കുറവുള്ളതായി കാണുന്നു. ചട്ട പ്രകാരമുള്ള മറ്റ് അപാകതകൾ (റാമ്പ്,ഫയർ എസ്കേപ്പ് സ്റ്റെയർ) നിലവിലുള്ള പദ്ധതി ഉപയോഗപ്പെടുത്തി പരിഹരിക്കാവുന്നതാണെന്ന് അസി.എഞ്ചിനീയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ 2019 ലെ KMBR 3,4എ പ്രകാരം പ്രൊപ്പോസൽ തയ്യാറാക്കി സമർപ്പിക്കുന്നതിന് നിർദ്ദേശം നൽകി ഫയൽ തീർപ്പാക്കി.കെട്ടിടത്തിന്റെ built up area സംബന്ധിച്ച് കൃത്യത ഉറപ്പു വരുത്തുന്നതിനും ആയത് പ്രകാരം ചട്ടങ്ങൾക്ക് അനുസൃതമായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രൊപ്പോസൽ തയ്യാറാക്കി സമർപ്പിക്കേണ്ടതാണെന്നും നിർദ്ദേശിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 35
Updated on 2024-10-10 11:16:16
അദാലത്ത് നിർദ്ദേശാനുസരണം തുടർനടപടികൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കേണ്ടതിനാൽ ഫയൽ തീർപ്പാക്കുന്നു .ഫയലിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ജോയിന്റ് ഡയറക്ടർക്ക് അയക്കുന്നു.