LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ali K S Karikulam House Manikkapadam Vadakkancheri
Brief Description on Grievance:
Mining-Reg
Receipt Number Received from Local Body:
Escalated made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 34
Updated on 2024-09-06 14:18:36
വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ശ്രീ.അലി.കെ.എസ് എന്നവര്‍ കുടുംബപരമായി കിട്ടിയ ഭൂമയില്‍ നിന്നും മണ്ണെടുത്തതുമായി ബന്ധപ്പെട്ട് ജിയോളജി വകുപ്പില്‍ നിന്നും പിഴയടക്കുന്നതിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നല്കിയ പരാതി ജില്ലാ തലസമിതിയില് പരിഹരിക്കുന്നതിനായി ആച്ചു നല്‍കിയിരുന്നു, ടി വിഷയവുമായി ബന്ധപ്പെട്ട് ടി പരാതി ലഭിക്കുന്നതിന് മുമ്പ് തന്നെ പാലക്കാട് വിജിലന്‍സ് കമ്മിറ്റിയുടെ ത്രൈമാസ യോഗത്തില്‍ ശ്രീ.ഷബാദ്,കാളാംകുളം ,വടക്കഞ്ചേരി എന്നവര്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 20.03.2024 തീയതിയിലെ ജില്ലാതല വിജിലന്‍സ് കമ്മിറ്റിയുടെ ത്രൈമാസ യോഗത്തിലെ ബഹു ആര്.ആര് ഡെപ്യൂട്ടി കളക്ടറുടെ നിര്‍ദ്ദേശാനുസരണം അന്വേഷണം നടത്തി റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ,വിജിലന്‍സ് ആന്റ് ആന്റി കറ്ഷന് ബ്യൂറോ അപേക്ഷിച്ചിട്ടുള്ളതും ആയതിന്റെ ആടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഡയറക്ടറും ഇൻറേണൽ വിജിലൻസ് ഓഫീസറുടെ അധിക ചുമതലയുള്ളതും ഉപജില്ലാ സമിതി 4 ന്റെ കണ്‍വീനറുമായ ശ്രീമതി.ജലജ..സി, വില്ലേജ് ഓഫീസര്‍ , ജിയോളജിസ്റ്റ് ,വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി,വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയര്‍ എന്നിവരുടെ സംയുക്ത പരിശോധന നടത്തിയിട്ടുള്ളതും ശ്രീ.അലി നടത്തിയിട്ടുള്ള നിയമലംഘനങ്ങൾ ബോധ്യപ്പെട്ടിട്ടുള്ളതും അനുവദനീയമായതില്‍ കൂടുതല്‍ മണ്ണ് നീക്കം ചെയ്തതിന് ജിയോളജി വകുപ്പില്‍ നിന്നും ടിയാള്‍ക്ക് പിഴയടക്കന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതുമാണ്,സ്ഥലപരിശോധന നടത്തി വിജിലന്‍സ് ആന്റ് ആന്റി കറ്ഷന് ബ്യൂറോ ക്ക് നല്കിയ റിപ്പോര്‍ട്ട് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു,ഉപജില്ലാ സമിതി പരാതിക്കാരനെ നേരില്‍ കേട്ടിട്ടുള്ളതും മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും ഉപജില്ലാ സമിതി കണ്‍വീനറും ഓരേ ഉദ്യോഗസ്ഥനായതില്‍ ടി വിഷയവുമായി ബന്ധപ്പെട്ട പരാതി ജില്ലാതല അദാലത്ത് സമിതിയിലേക്ക് എസ്കലേറ്റ് ചെയ്യന്നു.
Final Advice made by Palakkad District
Updated by Subha, Assistant Director
At Meeting No. 25
Updated on 2024-09-20 11:45:26
മേൽ വിഷയം ജില്ലാതല അദാലത്ത് സമിതിക്ക് പരിഗണിക്കുവാൻ കഴിയാത്തതിനാലും നിലവിൽ ടി വിഷയത്തിൽ ജിയോളജി വകുപ്പ് തുടർനടപടികൾ സ്വീകരിച്ചിട്ടുള്ളതിനാലും വിശദമായ റിപ്പോർട്ടിനായി ജിയോളജി വകുപ്പിന് കത്ത് നൽകുന്നതിനും പ്രസ്തുത റിപ്പോർട്ട് ലഭ്യമായതിനുശേഷം തുടർനടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.
Final Advice Verification made by Palakkad District
Updated by Subha, Assistant Director
At Meeting No. 26
Updated on 2024-11-12 14:52:36