LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
koravangattu house, mechira, kodaseri p o
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Final Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 34
Updated on 2024-07-22 15:39:50
കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റിയുടെ 17/03/22 ലെMTO 6/1121/2021/admin "Redetermination of landslide prone area _കൊടശ്ശേരി ഗ്രാമ പഞ്ചായത്ത്" റിപ്പോർട്ട് പ്രകാരം അപേക്ഷകൻ വിട് വച്ചിട്ടുള്ള സ്ഥലം No Construction zone ആയി പ്രഖ്യാപിച്ചിട്ടുള്ളത് ആണെന്ന് സെ ക്രട്ടറി അറിയിച്ചു. ബഹു: ജില്ലാ കളക്ടർ നൽകിയ കത്തു പ്രകാരം കൊടശ്ശേരി പഞ്ചായത്തിൽ മൈക്രോ സൊനേഷൻ സ്റ്റഡി നടത്തുന്നതിന്ന് 2024-25 ലെ ഫീൽഡ് സീസൺ പ്രോഗ്രാമിൽ ഉൾപ്പെടുത്തി പഠനം നടത്തുന്നതിനുള്ള ഫീൽഡ് വർക്കുകൾ ആരംഭിച്ചിട്ടുള്ളതായി അറിയിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയിൽ നേരിട്ട് അന്വോഷിച്ച പ്രകാരം മാർച്ചിനകം സ്റ്റഡി നടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അറിയിച്ചിട്ടുള്ളതാണ്. റിപ്പോർട്ട് ലഭ്യമാകുന്ന മുറക്ക് അപേക്ഷയിൽ മേൽ സെക്രട്ടറി അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണ്
Final Advice Verification made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 35
Updated on 2024-07-30 15:28:58
റിപ്പോർട്ട് ലഭ്യമാകുന്ന മുറക്ക് അപേക്ഷയിൽ മേൽ സെക്രട്ടറി അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണ്