LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sruthiyil CMC-18 Cherthala P O
Brief Description on Grievance:
Delay in Buidling Numbering Regds
Receipt Number Received from Local Body:
Interim Advice made by ALP1 Sub District
Updated by JOSEPH V J, Internal Vigilance Officer
At Meeting No. 33
Updated on 2024-08-08 12:10:47
പാർക്കിംഗ് ഏരിയ ചട്ട പ്രകാരം വേണമെങ്കിൽ, നിലവിലുള്ള പഴയ കെട്ടിടം പൊളിക്കണം. നമ്പർ കിട്ടിയതിനു ശേഷം പൊളിച്ചു മാറ്റാം എന്നാണ് പരാതിക്കാരൻ പറയുന്നത്. എന്നാൽ പാർക്കിംഗ് സൗകര്യം ഉറപ്പു വരുത്തിയാൽ മാത്രം നമ്പർ അനുവദിക്കിവൻ കഴിയു. ആയതിനാൽ പഴയക്കട്ടിടം പൊളിച്ചു നീക്കിയാലുടൻ നമ്പർ നൽകുവാൻ സെക്രട്ടറി യ്ക്കു നിർദേശം നൽകി. വിവരം പരാതിക്കാരനെ അറിയിക്കുവാൻ നിർദേശം നൽകി
Final Advice made by ALP1 Sub District
Updated by JOSEPH V J, Internal Vigilance Officer
At Meeting No. 34
Updated on 2024-09-03 18:02:24
പരാതിക്കാരനെ തീരുമാനം അറിയിച്ചു തീർപ്പാക്കി
Final Advice Verification made by ALP1 Sub District
Updated by JOSEPH V J, Internal Vigilance Officer
At Meeting No. 35
Updated on 2024-09-11 12:01:12
പാർക്കിങ് സൗകര്യം ഉറപ്പു വരുത്തിയാൽ നമ്പർ അനുവദിക്കാമെന്നു കാണിച്ച കത്ത് നൽകി. തീർപ്പാക്കി