LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Krishnaprabha Methukummel Thazhathuvadakk P O
Brief Description on Grievance:
പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ടു കെട്ടിട നിര്‍മ്മാണം ക്രമവത്കരിച്ചു നമ്പര്‍ ലഭിക്കുന്നതിലേക്കായി ബഹു തസ്വഭവ വകുപ്പ് ,മന്ത്രി മുന്‍പാകെ നല്കിയ പരാതി
Receipt Number Received from Local Body:
Final Advice made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 34
Updated on 2024-08-08 12:19:38
ടി പരാതി സംബന്ധിച്ച് അന്വേഷണം നടത്തിയതിൽ അനുവദിച്ച പെർമിറ്റിൽ നിന്നും വ്യതിചലിച്ച് നിർമ്മാണം നടത്തിയിട്ടുള്ളതായി കാണുന്നു. ഒന്നാം നിലയിൽ ഒക്യുപ്പൻസിയിൽ മാറ്റം വരുത്തിയിട്ടുള്ളതായും സെല്ലാർ ഉൾപ്പെടുന്ന ഭാഗത്ത് ടോയിലറ്റുകൾ നിർമ്മിച്ചിട്ടുള്ളതായും ആയതിനാൽ വിസ്തീർണ്ണം പെർമിറ്റിനേക്കാൾ അധികരിച്ചിട്ടുള്ളതായും കാണുന്നു. സെല്ലാറിലെ ടോയിലറ്റുകളുടെ വിസ്തീർണ്ണംകൂടി ഉൾപ്പെടുത്തി കെട്ടിട നികുതി പുനക്രമീകരിക്കേണ്ടതായി കാണുന്നു. സെല്ലാറിലെ തുറസ്സായ സ്ഥലം ഏതെങ്കിലും തരത്തിൽ ഉപയോഗിക്കുന്നില്ലായെങ്കിൽ സ്ഥലത്തിന്റെ വിസ്തീർണ്ണം നികുതി നിർണ്ണയിക്കുന്നതിന് കണക്കാക്കേണ്ടതില്ല. ആയതിനാൽ ടി കെട്ടിടത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമായി രേഖപ്പെടുത്തി കെട്ടിടനിർമ്മാണ ചട്ടങ്ങൾ പ്രകാരം പ്ലാൻ സമർപ്പിച്ച് കെട്ടിടം ക്രമവൽക്കരിക്കുന്നതിന് അപാകതകൾ വ്യക്തമായി രേഖപ്പെടുത്തി അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിനും അപാകതകൾ പരിഹരിച്ച് അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് സേവനം ലഭ്യമാക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി ഫയൽ തീർപ്പാക്കുന്നു.
Final Advice Verification made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 35
Updated on 2024-08-08 12:20:51
ടി കെട്ടിടത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമായി രേഖപ്പെടുത്തി കെട്ടിടനിർമ്മാണ ചട്ടങ്ങൾ പ്രകാരം പ്ലാൻ സമർപ്പിച്ച് കെട്ടിടം ക്രമവൽക്കരിക്കുന്നതിന് അപാകതകൾ വ്യക്തമായി രേഖപ്പെടുത്തി അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിനും അപാകതകൾ പരിഹരിച്ച് അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് സേവനം ലഭ്യമാക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി ഫയൽ തീർപ്പാക്കുന്നു.