LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chembilod
Brief Description on Grievance:
Renewal of License
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 33
Updated on 2024-07-17 14:00:58
തീരുമാനം : 51 / 2024 ചെമ്പിലോട് ഗ്രാമപഞ്ചായത്തില്‍ ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിച്ച ചുവടെ രേഖപ്പെടുത്തിയ അപേക്ഷകര്‍ തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ ഒടുക്കിയിട്ടും ലൈസന്‍സ് അനുവദിച്ചതായി കാണുന്നില്ല. ഇക്കാര്യം ഉപജില്ലാ അദാലത്ത് സമിതി ചര്‍ച്ച ചെയ്തു. ലൈസന്‍സ്ഫീ/തൊഴില്‍ നികുതി എന്നിവ ഒടുക്കിയ സാഹചര്യത്തില്‍ ടി. അപേക്ഷകര്‍ക്ക് 5 ദിവസത്തിനകം ലൈസന്‍സ് അനുവദിക്കുന്നതിനും ആയത് രേഖാമൂലം റിപ്പോര്‍ട്ട് ചെയ്യുന്നതിനും ചെമ്പിലോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു. 1. സി. രാജന്, ഫയല്‍ നമ്പര്‍ 1785/2024 2. വിനോദ്കുമാര്‍ ഫയല്‍ നമ്പര്‍ 2506/2024 3. അഭിലാഷ് ഫയല്‍ നമ്പര്‍ 2509/2024 4. ഷഫീക്ക്.സി, ഫയല്‍ നമ്പര്‍ 2538/2024 5. മുത്തലിബ്.പി, ഫയല്‍ നമ്പര്‍ 2632/2024 6. മഹേഷ്.ടി.ഇ, ഫയല്‍ നമ്പര്‍ 2829/2024 7. രമേശ്.പി, ഫയല്‍ നമ്പര്‍ 2858/2024 8. മനോഹരന്.എം.കെ. ഫയല്‍ നമ്പര്‍ 2874/2024 9. ശിവജി ഫയല്‍ നമ്പര്‍ 3007/2024 10.നിസ്സാര്‍.വി, ഫയല്‍ നമ്പര്‍ 3019/2024 11.സുരേന്ദ്രന്, ഫയല്‍ നമ്പര്‍ 3114/2024
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 34
Updated on 2024-07-20 13:46:20
31/07/2024 തീയതി വരെ പാർക്ക് ചെയ്തിരുന്ന ഈ ഫയൽ 17/07/2024 തീയതിയിൽ പാർക്കിങ്ങിൽ നിന്നും പിൻവലിച്ചിട്ടുണ്ട് . സി പി 12/219-C നമ്പർ കെട്ടിടത്തിന് 2023-24 വർഷം ലൈസൻസ് പുതുക്കിയതായി രേഖകൾ പരിശോധിച്ചതിൽ കണ്ടെത്താൻ കഴിഞ്ഞില്ല. 2022 - 23 വർഷം ഫയൽ നമ്പർ 3821/22 പ്രകാരം ലൈസൻസ് അനുവദിച്ചിട്ടുണ്ട്. Advance Collection Of Revenues - License Fees For Factories, Traders, Enterprenuers and Other Services- 1000/- രൂപയും , Advance Collection Of Revenues - Profession Tax - Institutions/Professionals/Traders - 2500/- രൂപയും തെറ്റായി മുറിച്ചതാണ്. തുടർ നടപടികൾക്കായി 18-07-2024:12:47 PMSHAMJITH A Clerk Pen No. - G69124 , Paragraph 7 ടി സ്ഥാപനത്തിന്റെ 2023-24 ലെ ഫീസ് ഈടാക്കിയിട്ടില്ല.2024-25 ലേക്ക് ഫീസ് ഈടാക്കിയിട്ടുണ്ട്. സ്ഥാപനം 1/4/24 മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിയതായി 24/7963 പ്രകാരം ടിയാള്‍ അപേക്ഷിച്ചിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ ഫയല്‍ തീര്‍പ്പാക്കാവുന്നതാണ് 18-07-2024:04:36 PMSOUMYA FRANCIS Junior Superintendent Pen No. - 582552 , Paragraph 8 ഫയൽ തീർപ്പാക്കുക 18-07-2024:04:42 PMSANTHOSHKUMAR G Assistant Secretary Pen No. - 811189 , Paragraph 9 പ്രസ്തുത ഫയലിൽ തുടർ നടപടികൾ സ്വീകരിക്കാനില്ലാത്തതിനാൽ ഫയൽ ക്ലോസ് ചെയ്യാവുന്നതാണ് 19-07-2024:02:31 PMSHAMJITH A Clerk Pen No. - G69124 ,