LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Padath house MOODAL Painkannur post Kuttippuram
Brief Description on Grievance:
1327/2020 നമ്പറിൽ 13/02/2020ൽ ബിൽഡിംഗ് നമ്പറിംഗിനായി ഞാൻ അപേക്ഷ സമർപ്പിച്ചിരുന്നു.എന്നാല്‍ നാളിതുവരെ ആയത് പ്രോസസ് ചെയ്യാനോ മറ്റോ പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ല.ജനപ്രതിനിധി സമക്ഷം reciept നൽകി ഫയൽ തീർപ്പാക്കാൻ പറഞ്ഞെങ്കിലും ഫയൽ കാണുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ആയതിനാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ വിനീതമായി അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 33
Updated on 2024-07-29 14:50:09
23-7-24ലെ അദാലത്തിലെ തീരുമാനത്തിന്റെ മിനുട്സ് അനുബന്ധമായി അറ്റാച്ച് ചെയ്തിരിക്കുന്നു. അതിലെ തീരുമാനം നമ്പർ 1 കാണുക. തീരുമാനം നടപ്പാക്കി വിവരം ഈ സൈറ്റിൽ സെക്രട്ടറി അപ്ഡേറ്റ് ചെയ്യുക. സപ്പോർട്ടിംഗ് രേഖകൾ അറ്റാച്ച് ചെയ്യുകയും ചെയ്യുക. എന്ന് , കൺവീനർ, ഉപജില്ലാ അദാലത്ത് സമിതിക്ക് വേണ്ടി
Attachment - Sub District Final Advice:
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 34
Updated on 2024-08-20 07:03:18
disposed, may be closed