LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VENGOLIPOYYIL HOUSE, KURINHALIYODE PO, WARD 12, VILLIAPPALLY VIA, KOZHIKODE DIST, KERALA STATE, PIN 673542
Brief Description on Grievance:
കെട്ടിടാവശ്യത്തിനു വേണ്ടി
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 37
Updated on 2024-07-20 16:26:30
പരാതി പരിശോധിച്ചു. പരാതിക്കാരനും പഞ്ചായത്ത് സീനിയർ ക്ലർക്ക് ശ്രീ.സരിൻ. കെ എന്നയാളും ഹാജരായിരുന്നു. ഫയൽ പരിശോധിച്ചതിൽ തന്റെ ഉടമസ്ഥതയിലുള്ള 2.77 ആർ “നിലം” വിഭാഗത്തിൽപ്പെട്ട സ്ഥലത്ത് 26.24 m2 വിസ്തീർണത്തിലുള്ള വാണിജ്യ കെട്ടിടവും 79.49 m2 വിസ്തീർണമുള്ളവാസഗൃഹവും അടങ്ങുന്ന കെട്ടിടം നിർമ്മിക്കാനാണ് അപേക്ഷിച്ചത്. ഫയൽ പരിശോധിച്ചതിൽ 2.77 ആർ സ്ഥലത്ത് ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലെങ്കില്‍ പോലും വാണിജ്യ കെട്ടിടങ്ങൾ നിർമ്മിക്കണമെങ്കിൽ ഭൂമി തരം മാറ്റേണ്ടതുണ്ട്.തരം മാറ്റുന്നതിനുള്ള അപേക്ഷ ഇതിനോടകം തന്നെ RDO വിന് സമർപ്പിച്ചിട്ടുള്ളതിനാൽ ആയത് ലഭിക്കുന്ന മുറക്ക് തുടർന്ന് നടപടി സ്വീകരിക്കുന്നതാണെന്ന വിവരം അപേക്ഷകനെ അറിയിക്കുന്നതിനും ആയതിന്റെ ഒരു പകർപ്പ് അടുത്ത അദാലത്തിൽ ഹാജരാക്കുന്നതിനും ഏറാമല ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിനും തീരുമാനിച്ചു.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 38
Updated on 2024-07-26 15:09:18
ഹിയറിംഗ് സമയത്ത് RDO അനുമതി സഹിതം അപേക്ഷ പുന:സമര്‍പ്പിക്കുവാന്‍ അപേക്ഷകന് നേരിട്ട് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പരാതി അന്തിമമായി തീര്‍പ്പാക്കി തീരുമാനിച്ചു.