LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KULATHINTAVIDE HOUSE PO PINARAI
Brief Description on Grievance:
പിണറായി ഗ്രാമ പഞ്ചായത്തി 17 വാര്‍ഡ് തെരു സ്ഥലത്ത് കടയുടെ പിറകില്‍ 2200 സ്ക.ര്‍ ഫിറ്റില്‍ 2 നില കോണ്‍ക്രിറ്റ് വിട് പണിതിരുന്നു. എന്നാല്‍ വിടിന്റെ പോര്‍ച്ചും കടയുടെ തൂണും തമ്മില്‍ 1.10 മി വ്യത്യാസം ഉള്ളു എന്നു പറഞ്ഞും 2 കെട്ടിടങ്ങള്‍ തമ്മില്‍ 2 മി ഇല്ലാത്തതിനാല്‍ കെട്ടിട നംമ്പര്‍ നിരസിച്ചു . അസ്സിസ്റ്റന്റ് ഇഞ്ചിനീയരുടെ നിര്‍ദ്ദേശ പ്രകാരം കെട്ടിടംങ്ങള്‍ ജി.ഐ ഷിറ്റ് ഉപയോഗിച്ച് മേല്‍കൂര തമ്മില്‍ ബന്ധിപ്പിച്ചു, എന്നിട്ടും ഗ്രമാ പഞ്ചായത്തില്‍ നിന്നും നമ്പര്‍ ലഭിക്കുക ഉണ്ടായില്ല്. പ്ലാന്‍ മാറ്റി അപേക്ഷ സമര്പ്പിച്ചിടുണ്ടായിരുന്നു. അനുകൂല ഉത്തരവ് ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 6
Updated on 2023-07-26 16:20:59
പരാതി സംബന്ധിച്ച് ഉപജില്ലാ അദാലത്ത് സമിതി തീരുമാനം ഉൾക്കൊള്ളിക്കുന്നു
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 7
Updated on 2023-08-10 11:29:55
lsgd വിഭാഗം സ്ഥല പരിശോധന നടത്തി ,അംഗീകൃത പെർമ്മിറ്റ് കാലാവധി അവസാനിച്ചതിനാൽ പെർമ്മിറ്റ് പുതുക്കൽ ഫീസായ 12515 രൂപ അടവാക്കുന്നതിനായി ശ്രീ. സുശീൽ കുമാർ എന്നവർക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടുണ്ട്