LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Aswathy, Sreemoorthi Nagar , Kollengode,Palakkad
Brief Description on Grievance:
For getting Building Number
Receipt Number Received from Local Body:
Interim Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 33
Updated on 2024-07-10 20:24:36
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരിശോധിച്ചും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 34
Updated on 2024-07-27 14:22:09
നിര്‍മാണം പൂര്‍ത്തീകരിച്ച ഭവനത്തിന് കൊല്ലങ്കോട് ഗ്രാമപഞ്ചായത്തില്‍ നിന്നും കെട്ടിടനമ്പര്‍ ലഭിച്ചില്ലെന്നതാണ് പരാതി. ടി പരാതി പരിഗണിച്ചു. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്കിയ റിപ്പോര്‍ട്ടില്‍ കേരള പഞ്ചായത്ത് കെട്ടിടനിര്മാണചട്ടത്തിലെ ചട്ടം 67 പാലിക്കാത്തതിനാലാണ് കെട്ടിട നമ്പര്‍ അനുവദിക്കാത്തതെന്ന വിവരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരാതിക്കാരനെ കേട്ടു. വീടിനു പുറത്തായി നിര്‍മിച്ച ടോയ്ലറ്റ്, ചട്ടപ്രകാരമുള്ള നിശ്ചിത അകലം പാലിക്കുന്നില്ല. അപേക്ഷകനില്‍ നിന്നും ന്യൂനത പരിഹരിച്ച് പുതിയ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് 30 ദിവസത്തിനകം ശരിയായ കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു. കൂടാതെ റേഷന്‍ കാര്‍ഡ് ഗ്യാസ് കണക്ഷന് മുതലായവ ലഭിക്കുന്നതിനായി കെട്ടിടത്തിനു UA നമ്പര്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിനും തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 35
Updated on 2024-08-07 15:28:02
Sent the Adalat samiti proceedings to Panchayat for implementation and necessary follow up. Also send the proceedings by post to the complainant for information.