LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kakkattil , Irapuram P O, 683541
Brief Description on Grievance:
Conversion of Unauthorised Building Number to PaccaNumber and issuing licence
Receipt Number Received from Local Body:
Final Advice made by EKM3 Sub District
Updated by ശ്രീ.മനോജ്.കെ.വി., Internal Vigilance Officer
At Meeting No. 33
Updated on 2024-07-18 13:07:20
തീരുമാനം 3 : ശ്രീ.കെ.ജി.എൽദോസിന്റെ പരാതി പ്രകാരമുള്ള കെട്ടിടത്തിന് അങ്കമാലി മുനിസിപ്പാലിറ്റി അനധികൃത കെട്ടിടത്തിന് ചുമത്തുന്ന യു.എ നമ്പർ നൽകി നികുതി ചുമത്തിയിരിക്കുന്നു. കെട്ടിടത്തിന്റെ നിയമ വിരുദ്ധമായ ഭാഗം പൊളിച്ചു നീക്കിയിട്ടുണ്ടെങ്കിലും, യു.എ കെട്ടിടത്തിന് ചുമത്തിയിരിക്കുന്ന കെട്ടിട നികുതി കെട്ടിട നമ്പറിന് വേണ്ടി അപേക്ഷ സമർപ്പിച്ച തീയതിയിലുള്ളത് മുനിസിപ്പാലിറ്റിയിൽ ഒടുക്കുന്ന മുറയ്ക്ക്, കെട്ടിടം റഗുലറൈസ് ചെയ്ത് കെട്ടിട നമ്പർ അങ്കമാലി മുനിസിപ്പാലിറ്റിയിൽ നിന്നും ലഭിക്കുന്നതാണ് എന്ന് ശ്രീ.കെ.ജി.എൽദോസിനോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
Final Advice Verification made by EKM3 Sub District
Updated by ശ്രീ.മനോജ്.കെ.വി., Internal Vigilance Officer
At Meeting No. 34
Updated on 2024-07-31 12:43:00
Resolution served through concerned LSGI.