LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THIRUVATHIRA, VALIYAVILA, PULLAYIL P.O.,KILIMANOOR
Brief Description on Grievance:
കിളിമാനൂർ ഗ്രാമപഞ്ചായത്ത് - അനധികൃത നിർമ്മാണങ്ങള്ക്കെതിരെയുള്ള പരാതി- സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 33
Updated on 2024-07-10 11:18:24
ഈ പരാതി സംബന്ധിച്ച് വിശദാംശങ്ങൾ ശേഖരിച്ച് അടുത്ത അദാലത്ത് യോഗത്തിൽ പരിഗണിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 34
Updated on 2024-07-29 15:15:11
ശ്രീ. സുധീറിൻ്റെ പരാതി പരിശോധിച്ചു. ഈ പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇരു കക്ഷികളെയും ഗ്രാമപഞ്ചായത്തിൽ വിളിച്ച് ഹിയറിംഗ് നടത്തുകയും വിശദമായി പരിശോധിക്കുകയും ചെയ്തതാണെന്നും, പരാതിക്കാധാരമായ സ്ഥലം PWD റോഡിനോട് ചേർന്നാണെന്നും അതിര് സംബന്ധിച്ച വ്യക്തമായ രേഖകൾ പരാതി കക്ഷിയോ , കെട്ടിടമുടമയോ ഹാജരാക്കിയില്ല എന്നും ആയതിനാൽ ഈ സ്ഥലം അളന്ന് അതിര് വ്യക്തത വരുത്തുന്നതിന് താലൂക്ക് സർവ്വേയർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ആയതിൻ്റെ റിപ്പോർട്ട് ലഭ്യമായാലുടൻ തുടർ നടപടി സ്വീകരിക്കുന്നതാണെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ആയതിനാൽ ഈ വിഷയത്തിൽ താലൂക്ക് സർവ്വേയറുടെ റിപ്പോർട്ട് കഴിവതും വേഗം ലഭ്യമാക്കി തുടർ നടപടി സ്വീകരിക്കാൻ സെക്രട്ടറിയോട് നിർദ്ദേശിച്ച് തീർപ്പാക്കി തീരുമാനിച്ചു.