LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Puthukkara House, Pullanikad, R S Wadakanchery P O, Thrissur 680623
Brief Description on Grievance:
for getting Building permit
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by ശ്രീ അനില്‍കുമാര്‍ പടിക്കല്‍, Internal Vigilance Officer
At Meeting No. 7
Updated on 2023-08-08 15:58:22
വിഷയം-എരുമപ്പെട്ടി പഞ്ചായത്തില്‍ -തൊഴില്‍ നികുതി,ലൈസന്‍സ് ഫീസും എടുക്കാത്ത സ്ഥാപനങ്ങളില്‍ നിന്നും ഇവ ഈടാക്കുന്നത് സംബന്ധിച്ച്, സൂചന-താങ്കള്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് നല്കിയ പരാതി എരുമപ്പെട്ടി പഞ്ചായത്തില്‍ 1406/2023ന് താങ്കള്‍ ലഭിച്ച കത്തില്‍ 10527 റെസിഡെന്‍ഷ്യല്‍ ബില്‍ഡിംഗ്സും,2091 കൊമ്മേഴ്സ്യല്‍ ബ്ല്ഡിംഗുകളും ഉളളതില്‍ 465 പേര് മാത്രമേ ട്രേഡേഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളതെന്നും ആയതിനാല്‍ തദ്ദേശസ്വയംഭരണസ്ഥാപനത്തിന് തൊഴില്‍ നികുതി,ലൈസന്‍സ് ഫീസും ലഭിക്കത്തിനാല് ഭീമമായ സാമപത്തിക നഷ്ടം ഉണ്ടാകുന്നു.എന്നതാണ് താങ്കളുടെ പരാതി പരാതിയുമായി ബന്ധപ്പെട്ട് -എരുമപ്പെട്ടി പഞ്ചായത്തില്‍ ലൈസ്സ് എടുക്കാതെ സ്ഥാപനങ്ങള്‍ ഫീല്‍ഡ് പരിശോധന നടത്തി കണ്ടെത്തി 15/07/2023 ന് നകം വിവരം നല്‍കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട് ആയതിന് ഓഫീസ് ഉത്തരവ് നല്കി ജീവനക്കാരെ നിയോഗിക്കാന്‍ സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ട് സ്ഥരം അദാലത്തില്‍ ഹാജരായി കൂടുതല്‍ വിവരം നല്കാന് രണ്ട് തവണ താങ്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും താങ്കള്‍ ഹാജരായില്ല,ലൈസന്‍സ്,തൊഴില്‍ നികുതി എന്നിവ അടവാക്കാതെ സ്ഥാപനങ്ങളുടെ കൃത്യമായ വിവരം 15/07/23നകം അറിയിക്കണമെന്ന് എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 8
Updated on 2024-05-28 11:39:15
File closed