LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHEKKALAVILAKATHU VEEDU, RAMACHAM VILA P O., ATTINGAL
Brief Description on Grievance:
കെട്ടിട നമ്പർ നൽകുന്നില്ല എന്ന പരാതി സംബന്ധിച്ച്.
Receipt Number Received from Local Body:
Escalated made by TVPM1 Sub District
Updated by SREEKUMAR, Internal Vigilance Officer
At Meeting No. 27
Updated on 2024-08-16 08:15:54
NHAI has asked to ensure NOC from it before issuing permit . So it needs government decision to give permit
Escalated made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 29
Updated on 2024-08-21 15:17:50
Life പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭ്യമായ വീടിനായി NH-ല്‍ നിന്നും Access Permit / NOC ലഭ്യമാകുന്നത് സംബന്ധിച്ചതാണ് പ്രസ്തുത വിഷയം. 36.91 ചതുരശ്ര മീറ്റര്‍ മാത്രം വിസ്ത്രുതി വരുന്ന വാസഗൃഹമാണ് എന്നതും, സര്‍ക്കാര്‍ സ്കീമില്‍ ഉള്‍പ്പെടുന്ന കെട്ടിടമാണ് എന്നതും പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. അതിനോടൊപ്പം , KMBR ചട്ടം 28 (1), Table 7 പ്രകാരം, Group A1 ഗണത്തില്‍ ഉള്‍പ്പെടുന്ന 36.91 ചതുരശ്ര മീറ്റര്‍ മാത്രം വിസ്തൃതി വരുന്ന വാസഗൃഹത്തിനു Access "No Minimum" എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത് എന്നതിനാലും, ടി വിഷയത്തില്‍ അനുഭാവ പൂര്‍വ്വം തീരുമാനം നല്‍കാവുന്നതാണ് എന്ന് ശിപാര്‍ശ ചെയ്യുന്നു.
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 13
Updated on 2025-05-03 11:28:20
See the decision( Minutes) attached herewith.
Attachment - State Final Advice: