LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Jose Simon Mekkattukulam House Poonkunnam
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Escalated made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 33
Updated on 2024-07-15 10:40:47
ജോസ് സൈമൺ , ജോയ് സൈമൺ എന്നീ സഹോദരൻമാർ പരസ്പരം കൺസെന്റ് നൽകി അടുത്തു അടുത്തു കിടക്കുന്ന അവരുടെ 3 സെന്റ് ഭൂമികളിൽ കെട്ടിടം പണിയാൻ അനുമതി നേ ടുകയും പണി പൂർത്തീകരിക്കുകയും ചെ യ്തു. ഒക്യുപൻസിക്ക് അപേക്ഷിച്ചപ്പോൾ എഞ്ചിനീയർ കണ്ടെത്തിയ ന്യൂനതകളിൽ രണ്ടുപേരുടെയും കെട്ടിടങ്ങളുടെ ബീമുകൾ തമ്മിൽ ഒന്നായി നിർമ്മിച്ചിരിക്കുന്നു എന്ന സംശയം ഉണ്ടായിരിക്കുന്നു. ജോയ് സൈമൺ എന്നവരുടെ അപേക്ഷ അദാലത്തിൽ വന്നപ്പോൾ ഈ സംശയം ദുരീകരിക്കാൻ സർക്കാരിലേക്ക് കത്തയക്കാൻ സെക്രടറിക്ക് നിർദ്ദേശം നൽകുകയാണുണ്ടായത്. മറ്റു ന്യൂനതകൾ പരിഹരിക്കപ്പെടാവുന്നതായതിനാൽ ഈ സംശയദുരീകരണം മാത്രമാണ് അനുമതിക്ക് വിഘാതമായത്. സർക്കാരിലേക്കുള്ള കത്ത് ജോയന്റ് ഡയറക്ടർ ഓഫീസിലേക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അയച്ചിട്ടുള്ളതായാണ് അറിഞ്ഞിട്ടുള്ളത്. ജില്ലാതലത്തിൽ പ്രധാന ന്യൂനതയിൽ തീർപ്പ് ഉണ്ടാക്കാമെന്നു കരുതുന്നു.. ആയതിനാൽ ജില്ലാ അദാലത്തിലേക്ക് നൽകുന്നു.
Final Advice made by Thrissur District
Updated by NICEY RAHMAN, ASSISTANT DIRECTOR (Convenor)
At Meeting No. 23
Updated on 2024-10-08 11:58:48
BPTCR10748000038 ഡോക്കറ്റ് നമ്പര്‍ പ്രകാരമുള്ള ഇതേ പരാതിയില്‍ തീരുമാനം എടുത്തിട്ടുള്ളതാണ്.
Final Advice Verification made by Thrissur District
Updated by NICEY RAHMAN, ASSISTANT DIRECTOR (Convenor)
At Meeting No. 25
Updated on 2024-10-08 12:09:24
അദാലത്തിലെ നിര്‍ദ്ദേശ പ്രകാരം ഓവര്‍സിയര്‍, അസിസ്റ്റന്റ്എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ ഒരുമിച്ച് സ്ഥലപരിശോധന നടത്തിയെങ്കിലും രണ്ട് കെട്ടിടങ്ങളുടെയും ബീം, സ്ലാബ് (റൂഫ് സ്ലാബ് ഒഴികെ) സെപ്പറേറ്റായി നില്‍ക്കുന്നത് കാണുവാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ ടി ഭാഗത്തെ ചുമരുകള്‍ പൊളിച്ച് മാറ്റി ആയത് വ്യക്തമാക്കുന്നതിന് ഒരാഴ്ച്ച സമയം അനുവദിക്കണമെന്ന് കാണിച്ച് കെട്ടിട ഉടമകളായ ശ്രീ.ജോയ് സൈമണ്‍ , ശ്രീ. ജോസ് സൈമണ്‍ എന്നിവര്‍ സംയുക്ത അപേക്ഷ നല്കിയിട്ടുള്ളതായും ടി വിവരം അപേക്ഷകര്‍ അറിയിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ് എന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.