LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Secretary. SNDP Yogan Br.883, Pallissery , Paduvapuram.P.O
Brief Description on Grievance:
Isuuing Bluilding Number Reg.
Receipt Number Received from Local Body:
Final Advice made by EKM3 Sub District
Updated by ശ്രീ.മനോജ്.കെ.വി., Internal Vigilance Officer
At Meeting No. 33
Updated on 2024-07-18 13:03:03
തീരുമാനം 1 : കറുകുറ്റി ഗ്രാമപഞ്ചായത്തിലെ പാദുവപുരം പല്ലിശ്ശേരിയിലുള്ള എസ്.എൻ.ഡി.പി ശാഖാ നമ്പർ 883 ന്റെ ബ്രാഞ്ച് സെക്രട്ടറി, ടി ശാഖയുടെ ഓഫീസും ഹാളും ചേർന്നുള്ള കെട്ടിടത്തിന് കെട്ടിട നമ്പർ നൽകുന്നില്ല എന്ന പരാതി പരിശോധിച്ചു. കെട്ടിടം അസംബ്ലി ഗണത്തിൽ ഉൾപ്പെടുന്നതിനാൽ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം 2011, ചട്ടം 57 പ്രകാരം കെട്ടിടത്തിന്റെ വടക്കുഭാഗവും പടിഞ്ഞാറ് ഭാഗവും രണ്ട് മീറ്റർ സെറ്റ് ബാക്ക് ആവശ്യമുണ്ട്. നിലവിൽ ഈ കെട്ടിടത്തിന്റെ വടക്കുഭാഗവും പടിഞ്ഞാറ് ഭാഗവും രണ്ട് മീറ്റർ സെറ്റ്ബാക്ക് ഇല്ലാത്തതിനാൽ കെട്ടിട നമ്പർ അനുവദിക്കാൻ സാധിക്കില്ലെന്നും ഈ ന്യൂനത പരിഹരിച്ച് വീണ്ടും കെട്ടിട നമ്പറിനായി കറുകുറ്റി ഗ്രാമപഞ്ചായത്തിൽ പുതിയ അപേക്ഷ സമർപ്പിക്കുന്നതിന് എസ്.എൻ.ഡി.പി 883-ാം നമ്പർ ബ്രാഞ്ച് സെക്രട്ടറി ശ്രീ.സി.കെ.അശോകനോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
Final Advice Verification made by EKM3 Sub District
Updated by ശ്രീ.മനോജ്.കെ.വി., Internal Vigilance Officer
At Meeting No. 34
Updated on 2024-07-31 12:38:50
Resolution served through concerned LSGI.