LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Shalina manzil Ozhukuparakkal P O Kombettimala
Brief Description on Grievance:
കോഴി ഫാം ലൈസന്‍സ് പുതുക്കി നല്‍കുന്നത് സംബന്ധിച്ച് .
Receipt Number Received from Local Body:
Final Advice made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 33
Updated on 2024-08-08 12:43:18
ടി പരാതി സംബന്ധിച്ച് സ്ഥലം പരിശോധിച്ചതിൽ കോഴി ഫാം പ്രവർത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കാണുന്നു. മാലിന്യം സമീപ പുരയിടങ്ങളിൽ ഒഴുകി വ്യാപിക്കുന്നതായി കാണുന്നു. കോഴിയെ വളർത്തുന്ന ഷെഡുകൾ ചോർച്ചയുള്ളതും മാലിന്യം തറയിൽ വീണ് മഴ പെയ്യുമ്പോൾ ഒഴുകുന്നതുമായ നിലയിലാണ് കാണുന്നത്. മാലിന്യം നിർമാർജ്ജനം ചെയ്യുന്നതിന് ശാസ്ത്രീയമായ ഒരു മാർഗ്ഗവും സ്വീകരിച്ചുകാണുന്നില്ല. ലൈസൻസ് റദ്ദ് ചെയ്ത സെക്രട്ടറിയുടെ നടപടി ശരിയാണെന്ന് കാണുന്നു. എന്നാൽ ടി ഫാം ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഫാംമിന്റെ ചുറ്റും മാറ്റ് വീടുകള്‍ ഉള്ളതിനാല്‍ ടി ഫാമിന്റെ പ്രവർത്തനം അടിയന്തിരമായി നിർത്തിവയ്ക്കുന്നതിന് സ്റ്റോപ്പ് നോട്ടീസ് നൽകുന്നതിനും മാനദണ്ടങ്ങൾ പാലിച്ച് ടി ഷെഡുകൾ ക്രമീകരിക്കുകയും മാലിന്യ നിർമാർജ്ജനത്തിന് കൃത്യമായ മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന മുറയ്ക്ക് ആയത് പരിശോധിച്ച് ഉറപ്പുവരുത്തി ലൈസൻസ് അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി ഫയൽ തീർപ്പാക്കുന്നു.
Final Advice Verification made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 34
Updated on 2024-08-08 12:44:37
മാനദണ്ടങ്ങൾ പാലിച്ച് ടി ഷെഡുകൾ ക്രമീകരിക്കുകയും മാലിന്യ നിർമാർജ്ജനത്തിന് കൃത്യമായ മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന മുറയ്ക്ക് ആയത് പരിശോധിച്ച് ഉറപ്പുവരുത്തി ലൈസൻസ് അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി ഫയൽ തീർപ്പാക്കുന്നു.