LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ASHARAF CHOLAKUNDIL HOUSE AKALAD AKALAD PO
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Final Advice made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 33
Updated on 2024-07-22 09:19:47
ശ്രീ. അഷറഫ്, ചോലക്കുണ്ടിൽ, അകലാട് ,പുന്നയൂർ പഞ്ചായത്ത് എന്നവരുടെ പരാതി പരിശോധിച്ചതിൽ ടിയാന് 12-9-2013 ൽ 102. 36 ച മീ വീട് നിർമ്മിക്കുന്നതിന് പഞ്ചായത്തിൽ നിന്നും NOC അനുവദിച്ചിട്ടുള്ളതാണ്. ടിയാൻ 29-04-2024ലാണ് പൂർത്തീകരണ പ്ലാൻ സമർപ്പിച്ചിട്ടുള്ളത്. 2019 ലെ KPBR ഭേദഗതി പ്രകാരം 100 ച.മീ വരെയുള്ള വീടുകൾക്ക് മാത്രമെ മുൻകൂർ അനുമതി വാങ്ങുന്നതിൽ ഇളവ് നൽകിയിട്ടുള്ളൂ. ശ്രീ അഷറഫിന് നൽകിയ NOC 102. 36 ച.മീറ്ററും ടിയാൻ സമർപ്പിച്ച പൂർത്തികരണ പ്ലാൻ 185 ച.മീറ്ററും ആണ്. ടിയാൻ വീട് നിർമ്മിച്ചിരിക്കുന്ന ഭൂമി തരം മാറ്റിയിട്ടുള്ളത് 2024 ൽ ആണ്. NOC ക്ക് കാലപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാലും ഭൂമി തരംമാറ്റി കംപ്ലീഷൻ പ്ലാൻ സമർപ്പിച്ചിട്ടുള്ളതിനാലും NOC നൽകിയിട്ടുള്ള 102. 36 ച മീറ്ററിന് 9-04-2023 ന് മുൻപുള്ള നിരക്കിൽ നികുതി ഈടാക്കുന്നതിനും അധികമായി നിർമ്മിച്ച ഏരിയക്ക് പുതിയ നിരക്കിൽ ഫീസ് ഈടാക്കി ക്രമവൽക്കരിക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീർപ്പാക്കുന്നു.
Final Advice Verification made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 34
Updated on 2024-08-29 16:29:31
occupancy issued