LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SREENADHAM,CHIRAKADAVAM,KAYAMKULAM
Brief Description on Grievance:
DELAY
Receipt Number Received from Local Body:
Final Advice made by ALP5 Sub District
Updated by Arunraj P N, Internal Vigilance Officer
At Meeting No. 33
Updated on 2024-07-10 15:06:23
ടി അപേക്ഷയിൽ നേരിൽ കേട്ടതിൽ അപേക്ഷൻ പെർമിറ്റ് ലഭ്യമാകുന്നതിന് അപേക്ഷ നല്കിയതിൽ ഓരോ ന്യൂനത അറിയിച്ചു ടിയാന് നാളിതുവരെയും പെർമിറ്റ് ലഭ്യമാക്കിയിട്ടില്ല . ടി വിഷയം സമിതി പരിശോധിച്ചതിൽ അപേക്ഷകന്റെ പെർമിറ്റ് ലഭ്യമാക്കുന്നതിന് ടിയാൻ കായംകുളം മുനസിപ്പാലിറ്റിയിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷയിൻ മേൽ ഉള്ള മുഴുവൻ ന്യൂനതകളും കൃത്യമായി അപേക്ഷനെ 15/07/2024 നു മുന്പായി രേഖ മൂലം അറിയിക്കുന്നതിനും ടിയാൻ മേൽ ന്യൂനതകൾ പരിഹരിച്ച് അപേക്ഷ പുനരസമറപ്പിക്കുന്ന തീയതി മുതൽ പരമാവധി 15 ദിവസത്തിനുള്ളിൽ ടിയാന് പെർമിറ്റ് നല്കുന്നതിന് നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി അന്തിമ ഉത്തരവ് നൽകി തീർപ്പാക്കുന്നു .
Attachment - Sub District Final Advice: