LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
w/o M Sivasubramaniam, Ambedkar Nagar, Moongilmada
Brief Description on Grievance:
കെട്ടിട നമ്പര്‍ നിയമാനുസൃത നമ്പര്‍ ആക്കി മാറ്റുന്നതിനായി നവകേരള സദസ്സില്‍ സമര്‍പ്പിച്ച നിവേദനം
Receipt Number Received from Local Body:
Interim Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 32
Updated on 2024-06-29 20:19:31
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരിശോധിച്ചും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 33
Updated on 2024-07-27 14:28:12
എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പരാതിക്കാരിക്ക് നല്കിയ കത്ത് പ്രകാരം KPBR ചട്ടം 23(2) പാലിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. പരാതിക്കാരിയെ നേരില്‍ കേട്ടു. പഞ്ചായത്തില്‍ നിന്നും ധനസഹായം ലഭിച്ച് നിര്‍മിച്ച വീടാണെന്ന് അവര്‍ അറിയിച്ചു. ഫയല്‍ പരിശോധനയില്‍, നടവഴിയും കെട്ടിടത്തിന്റെ ചുമരും തമ്മില്‍ അകലം പാലിക്കുന്നുണ്ട് എങ്കിലും ഈ ഭാഗത്ത് Open Stair Case സ്ഥാപിച്ചിട്ടുണ്ട്. ആയതും നടവഴിയും തമ്മില്‍ അകലം 1.15 മീ മാത്രമേ ഉള്ളൂ.ടി നടവഴി 3.5 മീറ്റര്‍ വീതിയുള്ളതും 75 മീറ്ററില്‍ അവസാനിക്കുന്നതാണെങ്കിലും ചട്ടം 23(2) ബാധകമാണ്. കെട്ടിടത്തിനു UA നമ്പര്‍ അനുവദിച്ചിട്ടുണ്ട്. അപേക്ഷകനില്‍ നിന്നും ന്യൂനത പരിഹരിച്ച് പുതിയ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് 30 ദിവസത്തിനകം നിയമാനുസൃതം കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവാകുന്നു.
Attachment - Sub District Final Advice:
Final Advice Verification made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 34
Updated on 2024-08-07 15:28:38
Sent the Adalat samiti proceedings to Panchayat for implementation and necessary follow up. Also send the proceedings by post to the complainant for information.