LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
K S Bhavan Chirakkara Mudappuram Parippally
Brief Description on Grievance:
കെട്ടിട നിര്‍മ്മാണം ക്രമവത്കരിച്ചു കെട്ടിട നമ്പര്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ടു ബഹുന്‍ തസ്വഭവ മന്ത്രി മുന്‍പാകെ നല്കിയ പരാതിയിന്മേല് സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ മുഖാന്തിരം ലഭ്യമായ പരാതി
Receipt Number Received from Local Body:
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 32
Updated on 2025-01-12 20:59:08
പരാതി ബഹു മന്ത്രിയുടെഅദാലത്തിൽ തീർപ്പാക്കിയതാണ് . പരാതിക്കാരി അദാലത്ത് ദിവസം ബഹു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയെ നേരില്‍ സമീപിച്ച് പരാതി നൽകിയതിന്റെ അടിസ്ഥനത്തിൽ പാർഷൽ ഒക്കുപെൻസിയുടെ സാധുത CTP പരിശോധിക്കുക എന്ന് അദാലത്ത് തീരുമാനത്തിൻറെ അടിസ്ഥാനത്തിൽ അദാലത്ത് തീരുമാനം ടൌണ്‍ പ്ലാനർക്ക് തുടർനടപടികൾക്കായി സമർപ്പിച്ചിട്ടുണ്ട്