LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മുകാരികണ്ടം എടനാട് .പി.ഒ കുമ്പള
Brief Description on Grievance:
കട മുറിക്ക് നമ്പര്‍ അനുവദിക്കാത്തത്
Receipt Number Received from Local Body:
Interim Advice made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 32
Updated on 2024-07-09 14:14:06
മേൽ അപേക്ഷ വിശദമായി പരിശായധിച്ചു . ആയതിൽ ചുവടെ പറയും പ്രകാരം തീരുമാനിച്ചു . 2.Chandra Shekara Y S/ഓ Sugandhi അപേക്ഷ -പുത്തിഗെ ഹെഡ് ക്ലാർക്ക് ( സെക്രെട്ടറിക്ക് വേണ്ടി ) യോഗത്തിൽ ഹാജരായി . 2018 ന് ശേഷം തുടർ നടപടി യാതൊന്നും സ്വീകരിച്ചതായി കാണുന്നില്ല . ഫയൽ തീർപ്പാക്കുന്നതിൽ പഞ്ചായത്തിന്റെ ഭാഗത്ത്നിന്നും നിരുത്തരവാദപരമായ നടപടിയാണ് ഫയൽ പരിശോധിച്ചതിൽ കാണുന്നു . അസിസ്റ്റന്റ് എഞ്ചനീയർ റോഡുമായുള്ള ദൂരം വ്യക്തമായി രേഖപ്പെടുത്തി സ്കെച്ച് 7 ദിവസത്തിനകം സമർപ്പിക്കേണ്ടതാണ് . റോഡ് നോട്ടിഫൈ ചെയ്തോ എന്ന് പ്രത്യേകം രേഖപ്പെടുത്തുക . തീരുമാനം കൈക്കൊള്ളുന്നതിന് പരാതി അടുത്ത യോഗത്തിലേക്ക് മാറ്റിവച്ചു .
Final Advice made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 34
Updated on 2024-10-07 11:11:26
മേൽ അപേക്ഷ വിശദമായി പരിശായധിച്ചു . ആയതിൽ ചുവടെ പറയും പ്രകാരം തീരുമാനിച്ചു . 2.Chandra Shekara Y S/ഓ Sugandhi അപേക്ഷ -പുത്തിഗെ ഹെഡ് ക്ലാർക്ക് ( സെക്രെട്ടറിക്ക് വേണ്ടി ) യോഗത്തിൽ ഹാജരായി . 2018 ന് ശേഷം തുടർ നടപടി യാതൊന്നും സ്വീകരിച്ചതായി കാണുന്നില്ല . ഫയൽ തീർപ്പാക്കുന്നതിൽ പഞ്ചായത്തിന്റെ ഭാഗത്ത്നിന്നും നിരുത്തരവാദപരമായ നടപടിയാണ് ഫയൽ പരിശോധിച്ചതിൽ കാണുന്നു . അസിസ്റ്റന്റ് എഞ്ചനീയർ റോഡുമായുള്ള ദൂരം വ്യക്തമായി രേഖപ്പെടുത്തി സ്കെച്ച് 7 ദിവസത്തിനകം സമർപ്പിക്കേണ്ടതാണ് . റോഡ് നോട്ടിഫൈ ചെയ്തോ എന്ന് പ്രത്യേകം രേഖപ്പെടുത്തുക .
Escalated made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 35
Updated on 2024-10-17 12:32:36
.സെക്രട്ടറി .തുടർ നടപടി സ്വീകരിച്ചു പരാതി പരിഹരിച്ചിട്ടില്ല