LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PANTHAKAL HOUSE VADIYIL THOPE ROAD KAZHAKKUTTAM P O THIRUVANANTHAPURAM DISTRICT
Brief Description on Grievance:
i may submit an application for numbering of my house as per receipt no.7763 dated 2/12/2019. house number not yet.
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by പ്രേം. എസ്, Internal Vigilance Officer
At Meeting No. 6
Updated on 2023-07-24 11:32:38
Kadinamkulam Secretary is sought to give details regarding the complaint before the next Adalat and it is decided to consider it in the next adalat after getting details (of present position) from secretary
Final Advice made by TVPM3 Sub District
Updated by പ്രേം. എസ്, Internal Vigilance Officer
At Meeting No. 7
Updated on 2023-08-09 07:13:48
പി ആർ ഗിരീഷ്കുമാർ പന്തക്കാൽ ഹൌസ് വാടിയിൽ തോപ്പ് റോഡ് കഴക്കൂട്ടം എന്നവർ തന്റെ കെട്ടിടത്തിന് പഞ്ചായത്തിൽ നിന്നും നമ്പർ നൽകിയില്ല എന്ന് തന്ന പരാതി യോഗം പരിശോധിച്ചു അപേക്ഷകനെ പലപ്രാവശ്യം ഫോണിൽ വിളിക്കാൻ ശ്രമിച്ചു എങ്കിലും ടിയാൻ കാൾ അറ്റൻഡ് ചെയ്തില്ല. ഇത് സംബന്ധിച്ച് സെക്രട്ടറി നൽകിയ വിവരപ്രകാരം ടി യാന്റെ കെട്ടിടത്തിന് 2020 ആദ്യ പകുതിയിൽ 11/557(2) എന്ന നമ്പർ നൽകിയിട്ടുണ്ടെന്നും സഞ്ചയ സോഫ്റ്റ്വെയറിൽ ഉണ്ടായ സാങ്കേതിക തടസ്സത്തിനാലാണ് ഡാറ്റ എൻട്രി ചെയ്ത് നടപടി പൂർത്തീകരിക്കാൻ കഴിയാതെ വന്നതെന്നും ആയത് ഇപ്പോൾ പരിഹരിച്ച് കെട്ടിടം സഞ്ചയ സോഫ്റ്റ്വെയയറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. അപേക്ഷകൻ ആവശ്യപ്പെട്ട സേവനം നൽകിയിട്ടുണ്ട് എന്നതിനാൽ അപേക്ഷ തീർപ്പാക്കി തീരുമാനിച്ചു
Final Advice Verification made by TVPM3 Sub District
Updated by പ്രേം. എസ്, Internal Vigilance Officer
At Meeting No. 8
Updated on 2023-08-11 21:23:16
As per Sanchaya record Mr Girishkumar P R, the complainant's allotted house No is 11/557-2