LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചൂണ്ടല്‍
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 33
Updated on 2024-07-12 10:19:59
പരാതിക്കാരനെ ടെലഫോണിലൂടെ കേട്ടിരുന്നു. ടിയാൻ നൽകിയ പെർമിറ്റ് അപേക്ഷയിൽ കാലവിളംബം വന്നു എന്നതാണ് പരാതിക്ക് അടിസ്ഥാനം. ഓവർസിയർ ലീവിലായിരുന്ന കാലത്ത് എബിനീയർ വേണ്ടത്ര ശ്രദ്ധ പെൻഡിങ്ങ് പെർമിറ്റുകൾ തീർപ്പാക്കുന്നതിൽ കാണിച്ചിട്ടില്ല എന്നതാണ് പരിശോധിച്ചപ്പോൾ മനസ്സിലായിട്ടുളളത്. പിന്നീട് പരാതിക്കാരന്റെ പെർമിറ്റ് അനുവദിച്ചിട്ടുള്ളതാണ്. തുടർ നടപടികൾ വീഴ്ചവരുത്തിയതിന് അസിസ്റ്റന്റ് എഞ്ചിനീയർക്ക് വിശദീകരണം ഹാജരാക്കാൻ കത്ത് നൽകുന്നതാണ്. ആയതിനാൽ ഈ ഫയലിലെ നടപടികൾ തീർപ്പാക്കുന്നു.
Final Advice Verification made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 34
Updated on 2024-09-02 14:59:03
തുടർ നടപടികൾ അവശേഷിക്കുന്നില്ല