LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
President Namborkavu Desvaswam Board, Veluthur
Brief Description on Grievance:
Application on Building Permit
Receipt Number Received from Local Body:
Interim Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 32
Updated on 2024-08-01 13:04:13
Resolution No.2 dt. 28-06-2024 നമ്പോർക്കാവ് ക്ഷേത്രം പ്രസിഡന്റ് 30-11-2023 തീയതി ബഹു.ജില്ലാ കളക്ടർക്ക് നല്കിയ പരാതിയാണ്. പരാതിക്ക് ശേഷം 7 മാസം കഴിഞ്ഞാണ് ടി പരാതി അദാലത്ത് പോർട്ടലില്‍ ലഭിച്ചിട്ടുള്ളത്. പരാതിയിലെ ആവശ്യം സംബന്ധിച്ച് പഞ്ചായത്ത് സ്വീകരിച്ച നടപടികളും പരാതി തീർപ്പാക്കിയിട്ടുണ്ടോയെന്നത് സംബന്ധിച്ചും റിപ്പോർട്ട് നല്‍കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 33
Updated on 2024-11-16 09:09:16
Resolution No.1 dt. 18-07-2024 ബഹു. കേരള ഹൈക്കോടതിയുടെ WP(C)9514/2022 കേസിന് വിധേയമായ അടിയന്തര നടപടി സ്വീകരിക്കാനും അപേക്ഷകനെ നേരില്‍ കേള്‍ക്കുന്നതിനും പഞ്ചായത്ത് സെക്രട്ടറിയെ ചുതലപ്പെടുത്തി തീരുമാനിച്ചു.