LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SARANYA NIVAS THALAYOLAPARAMBU P O THALAYOLAPARAMBU
Brief Description on Grievance:
BUILDING NUMBER
Receipt Number Received from Local Body:
Interim Advice made by KTM2 Sub District
Updated by മിജോയി മൈക്കിള്‍, Internal Vigilance Officer
At Meeting No. 6
Updated on 2023-07-25 15:18:55
ഹിയറിങ്ങ് നടത്തി, സ്ഥല പരിശോധന നടത്തുന്നതിന് തീരുമാനിച്ചു
Final Advice made by KTM2 Sub District
Updated by Remya Krishnan, Internal Vigilance Officer
At Meeting No. 7
Updated on 2025-11-18 16:19:10
തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ആനന്ദ് ബസാർ ഷോപ്പിംഗ് കോംപ്ലക്സിൽ പരാതിക്കാരൻ കടമുറി തീറു വാങ്ങിയിട്ടുള്ളതും ആയതിനു നമ്പർ ലഭ്യമായിട്ടില്ലെന്നാണ് പരാതി. എന്നാൽ സെക്രെട്ടറിയുടെ റിപ്പോർട്ട് പ്രകാരം പരാതിക്കാസ്പദമായ ഷോപ് സ്ഥിതി ചെയ്യുന്ന ആനന്ദ ബസാർ എന്ന കെട്ടിടം കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം ക്രമവൽക്കരിച്ചതായി രെജിസ്റ്ററുകൾ പരിശോധിച്ചതിൽ കാണുന്നില്ല എന്നും ടി കടമുറി ഉൾപ്പെടുന്ന കെട്ടിടം നിലവിലെ കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരമുള്ള പ്ലാനും അനുബന്ധ രേഖകളും ഹാജരാക്കുന്ന മുറക്ക് കെട്ടിട നിർമാണം റെഗുലറൈസ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുന്നതാണ് എന്ന് സെക്രട്ടറി കക്ഷിയെ അറിയിച്ചിട്ടുള്ളതാണ് . ടി കെട്ടിട സമുച്ചയം പെര്മിറ്റി ഇല്ലാതെയാണ് മുൻ ഉടമസ്ഥൻ പൂർത്തീകരിച്ചതെന്നും തുടർന്ന് പല വ്യക്തികൾക്കായി കടമുറികൾ തീറാധാരം ചെയ്തു നൽകിയിരുന്നു എന്നും അദാലത്തിനു ബോധ്യപ്പെട്ടു. ആകയാൽ ടി കെട്ടിടം നിലവിലെ കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരമുള്ള പ്ലാനും അനുബന്ധ രേഖകളും ഹാജരാക്കി നിർമാണം റെഗുലറൈസ് ചെയ്തതിനു ശേഷം മാത്രമേ ടി വിഷയത്തിൽ തുടർനടപടി സ്വീകരിക്കുവാൻ സാധിക്കുകയുള്ളു എന്ന് കാണുന്നു.