LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Cresent, Kolachery
Brief Description on Grievance:
Trade license
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 32
Updated on 2024-06-28 11:55:00
തീരുമാനം : 47 / 2024 കൊളച്ചേരി ഗ്രാമപഞ്ചായത്തില്‍ 2024 - 25 വര്‍ഷത്തില്‍ ലൈസന്‍സ് അനുവദിക്കുന്നതിനായി ശ്രീ. നൗഫല്‍. എ.പി., ക്രസന്റ്, കമ്പില്‍ എന്നവര്‍ 2789/2024 നമ്പരായി സമര്‍പ്പിച്ചുവെങ്കിലും അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഡിമാന്റ് ചെയ്ത ലൈസന്‍സ് ഫീ, തൊഴില്‍ നികുതി എന്നിവ ഒടുക്കുവരുത്തിയിട്ടില്ലെന്ന് അപേക്ഷകന് അറിയിച്ചു. അപേക്ഷകനോട് ലൈസന്‍സ് ഫീസ്/തൊഴില്‍ നികുതി ഒടുക്കുന്നതിനും തുക ഒടുക്കി 7 ദിവസത്തിനകം ലൈസന്‍സ് അനുവദിക്കുന്നതിന് സെക്രട്ടറി, കൊളച്ചേരി ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 33
Updated on 2024-07-23 11:02:58
Demanded and informed to the applicant