LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
C.S. BHAVAN, KADAVILA P O
Brief Description on Grievance:
കെട്ടിട നമ്പർ പുന:സ്ഥാപിക്കുന്നതിനുള്ള അപേക്ഷ സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by TVPM5 Sub District
Updated by ANJANA, INTERNAL VIGILANCE OFFICER
At Meeting No. 32
Updated on 2024-08-24 16:07:36
വെളളറട ഗ്രാമപഞ്ചായത്തിൽ കരിക്കാമൻകോട് വാർഡിൽ 2002-2003 അസ്സസ്മെന്റ് രജിസ്റ്ററിൽ ശ്രീ.പൊന്നുമുത്തൻ തകിടിയില്‍ പുത്തൻവീട് കുടയാൽ പി ഒ എന്നയാളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 4/1023 മുതൽ 4/1034 വരെയുള്ള കെട്ടിടങ്ങൾ 2013 -ലെ അസ്സെസ്സ്മെന്റിൽ ഉൾപ്പെട്ടുകാണുന്നില്ല. DATA PURIFICATION PROCESS വഴി ടി കെട്ടിടങ്ങൾ അസസ്മെന്റിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക വിഭാഗത്തിൽ നിന്ന് 14 അപാകതകൾ ചൂണ്ടികാണിക്കുകയും ആയത് പ്രകാരം പരിഹരിക്കുന്നതിന് കക്ഷിക്ക് അറിയിപ്പ് നൽകുകയും ചെയ്തിട്ടുള്ളതാണ്. കക്ഷി അപാകതകൾ പരിഹരിച്ച് അപേക്ഷ സമർപ്പിക്കുന്ന മുറക്ക് തുടർ നടപടി സ്വീകരിക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by TVPM5 Sub District
Updated by ANJANA, INTERNAL VIGILANCE OFFICER
At Meeting No. 33
Updated on 2024-08-30 22:14:31