LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Lekshmi Bhavan Moolakkara Kazhivoor P O 695526
Brief Description on Grievance:
എന്റെ അതിരിലൂടെ 4 അടി വീതിയിൽ ഉണ്ടായിരുന്ന നടപ്പാത പകുതിഭാഗം എതിർകക്ഷി വെട്ടിയിടിക്കുകയും വഴി പൂർണ്ണമായും എന്റെ അതിരിനുള്ളിലാവുകയും ചെയ്തു. എന്നാൽ അതിരിനോട് ചേർന്ന് എതിർ കക്ഷി കെട്ടിടനിർമാണം നടത്തുകയും, മാലിന്യ സംസ്കരണ (സെപ്റ്റിക് ടാങ്ക് ) ഉൾപ്പെടെയുള്ളവ നിർമ്മാണം നടത്തിയപ്പോഴും പരാതികൾ സമർപ്പിച്ചിരുന്നു. എന്നിട്ടും അവ തടയുന്നതിനോ പരാതി പരിഹരിക്കുന്നതിനോ അധികൃതർ തയ്യാറായിട്ടില്ല.
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 29
Updated on 2024-07-26 16:11:41
ശ്രീമതി ശശികല.എസ്. അദാലത്ത് പോര്‍ട്ടലില്‍ ഡോക്കറ്റ് നം. BPTVM3029000004 നമ്പരായി മുന്‍പ് സമര്‍പ്പിച്ച പരാതി, കക്ഷിയെയും പഞ്ചായത്ത് സെക്രട്ടറിയെയും നേരില്‍ കേട്ടും ബന്ധപ്പെട്ട രേഖകള്‍ പരിശോധനിച്ചതിന്റെ അടിസ്ഥാനത്തിലും 18/05/2024-ലെ അദാലത്ത് സമിതി തീരുമാനം നമ്പര്‍ 5 പ്രകാരം തീര്‍പ്പാക്കുകയും തീരുമാനം കക്ഷിയെ അറിയിക്കുകയും ചെയ്തിരുന്നു. 18/05/2024-ലെ അദാലത്ത് സമിതി തീരുമാനം നമ്പര്‍ 5 പ്രകാരമുള്ള എതിര്‍കക്ഷിയായ ശ്രീമതി ശ്രീകുമാരിയുടെയും പരാതികക്ഷിയായ ശ്രീമതി ശശികലയുടെയും വസ്തുവിന്റെ അതിര്‍ത്തി നിര്‍ണ്ണയം നടത്തിക്കൊണ്ടുള്ള റവന്യൂ അധികാരികളില്‍ നിന്നുള്ള സര്‍വ്വേ സ്കെച്ച് ഇരുകക്ഷികളും ഹാജരാക്കിയാല്‍ മാത്രമേ എതിര്‍കക്ഷി നടത്തിയ അനധികൃത നിര്‍മ്മാണം, പൊതുവഴി കൈയ്യേറല്‍ തുടങ്ങിയ പരാതികളിന്മേല് അന്വേഷണം നടത്തി നിയമാനുസൃത നടപടി സ്വീകരിക്കുന്നതിനു കഴിയുകയുള്ളൂ എന്നു കക്ഷിയെ ബോധ്യപ്പെടുത്തി. അതിര്‍ത്തി നിര്‍ണ്ണയം നടത്തിക്കൊണ്ടുള്ള സര്‍വ്വേ സ്കെച്ച് ഹാജരാക്കുന്നതിന് കക്ഷിക്ക് നിര്‍ദ്ദേശം നല്കി. 18/05/2024-ലെ അദാലത്ത് സമിതി തീരുമാനം നമ്പര്‍ 5 പ്രകാരമുള്ള തുടര്‍നടപടി സ്വീകരിക്കുന്നതിനും എതിര്‍കക്ഷിയായ ശ്രീമതി ശ്രീകുമാരിയുടെ നിര്‍മ്മാണം പൂര്‍ത്തിയായ വാസഗൃഹത്തിന് അനുവദിച്ചിട്ടുള്ള U/A നമ്പരിനോട് അനുബന്ധിച്ച് നിയമാനുസൃത നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ 20/07/2024-ലെ യോഗത്തില്‍ ചുമതലപ്പെടുത്തി. അദാലത്ത് സമിതി തീരുമാനം കക്ഷിയെ അറിയിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 33
Updated on 2024-09-27 15:43:25
അദാലത്ത് തിരുമാനം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സെക്രട്ടറി സ്വീകരിച്ചിട്ടുണ്ട്. സെക്രട്ടറി അദാലത്ത് തിരുമാനം ഇരുകക്ഷികളെയും അറീച്ചിട്ടുണ്ട്. കക്ഷികള്‍ക്കും റവന്യൂ വകുപ്പിനും കത്തുകള്‍ നല്കീടുണ്ട് . ആയതിനാല്‍ ഈ പരാതി തീര്‍പ്പാകുന്നു.
Attachment - Sub District Final Advice:
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 32
Updated on 2024-09-27 15:44:15
അദാലത്ത് തിരുമാനം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സെക്രട്ടറി സ്വീകരിച്ചിട്ടുണ്ട്. സെക്രട്ടറി അദാലത്ത് തിരുമാനം ഇരുകക്ഷികളെയും അറീച്ചിട്ടുണ്ട്. കക്ഷികള്‍ക്കും റവന്യൂ വകുപ്പിനും കത്തുകള്‍ നല്കീടുണ്ട് . ആയതിനാല്‍ ഈ പരാതി തീര്‍പ്പാകുന്നു.
Attachment - Sub District Final Advice Verification: